സൗ​ദി അറേബ്യയിലെ പണപ്പെരുപ്പ നിരക്ക് 1.5 ശതമാനം സ്ഥിരതയിൽ

സൗ​ദി അറേബ്യയിലെ പ​ണ​പ്പെ​രു​പ്പ നി​ര​ക്ക് ജൂ​ലൈ​യി​ൽ​ 1.5 ശ​ത​മാ​നം സ്ഥി​ര​ത കൈ​വ​രി​ച്ച​താ​യി സൗ​ദി മ​ന്ത്രി​സ​ഭാ​യോ​ഗം വി​ല​യി​രു​ത്തി. സൗ​ദി സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യു​ടെ ക​രു​ത്തും ദൃ​ഢ​ത​യും വ​ർ​ധി​ച്ചു​വ​രു​ന്ന ആ​ഗോ​ള വി​ല​ക​ളു​ടെ ത​രം​ഗ​ത്തെ നേ​രി​ടാ​ൻ സ്വീ​ക​രി​ച്ച പ​ദ്ധ​തി​ക​ളു​ടെ​യും സ​ജീ​വ​മാ​യ ന​ട​പ​ടി​ക​ളു​ടെ​യും ഫ​ല​പ്രാ​പ്തി​യാ​ണി​തെ​ന്നും യോ​ഗം വി​ശ​ക​ല​നം ചെ​യ്​​തു. കൂ​ടാ​തെ മേ​ഖ​ല​യി​ലെ​യും ലോ​ക​ത്തെ​യും ഏ​റ്റ​വും പു​തി​യ സം​ഭ​വ​ങ്ങ​ളും സം​ഭ​വ​വി​കാ​സ​ങ്ങ​ളും മ​ന്ത്രി​സ​ഭ ച​ർ​ച്ച ചെ​യ്തു. ജി​ദ്ദ​യി​ൽ മു​ൻ ച​ർ​ച്ച​ക​ളു​ടെ​യും അ​ന്താ​രാ​ഷ്​​ട്ര മാ​നു​ഷി​ക നി​യ​മ​ങ്ങ​ളു​ടെ​യും ഫ​ല​ങ്ങ​ൾ അ​നു​സ​രി​ച്ച്​ സു​ഡാ​നെ പി​ന്തു​ണ​ക്കാ​നും മാ​നു​ഷി​ക സ​ഹാ​യം ന​ൽ​കാ​നും ശ​ത്രു​ത അ​വ​സാ​നി​പ്പി​ക്കാ​നും ല​ക്ഷ്യ​മി​ട്ടു​ള്ള…

Read More

സൗദിയിൽ പണപ്പെരുപ്പം വീണ്ടും കുറഞ്ഞു; ഒക്ടോബറിൽ 20 മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്ക്‌

സൗദിയിൽ പണപ്പെരുപ്പം വീണ്ടും കുറഞ്ഞു. ഒക്ടോബറിൽ പണപ്പെരുപ്പം 1.6 ശതമാനമായി കുറഞ്ഞതായി ഗസ്റ്റാറ്റ് അറിയിച്ചു. 20 മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കാണ് ഒക്ടോബറിൽ രേഖപ്പെടുത്തിയത്. സൗദിയിൽ പണപ്പെരുപ്പം നിയന്ത്രിക്കുന്നതിന് ആവിഷ്‌കരിച്ച നിർദ്ദേശങ്ങളും നിയന്ത്രണങ്ങളും ഫലം കണ്ടതായി പുതിയ സാമ്പത്തികവലോകന റിപ്പോർട്ട് വ്യക്തമാക്കുന്നത്. ഒക്ടോബറിൽ അവസാനിച്ച സാമ്പത്തിക അവലോകന റിപ്പോർട്ടിൽ രാജ്യത്തെ പണപ്പെരുപ്പം കുറഞ്ഞതായി ചൂണ്ടിക്കാട്ടി. ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സ് ഗസ്റ്റാറ്റാണ് റിപ്പോർട്ട് പുറത്ത് വിട്ടത്. ഒക്ടോബറിൽ ജീവിതച്ചെലവ് സൂചിക 109.86 പോയിന്റായി ഉയർന്നു. ഫർണിച്ചറുകൾ, ഗാർഹീക…

Read More

ഒരു കിലോ അരിക്ക് 335 രൂപ, ഇറച്ചിക്ക് 1800 രൂപ; വിലക്കയറ്റത്തിൽ പൊള്ളി പാക് ജനത

കടുത്ത വിലക്കയറ്റത്തിൽ പെരുന്നാൾ ആഘോഷം പ്രതിസന്ധിയിലായി പാക് ജനത. ഒരു കിലോ അരിക്ക് 335 രൂപയും ആട്ടിറച്ചിക്ക് 1400 മുതൽ 1800 രൂപയുമാണ് വില. ഒരു മാസത്തെ റമദാൻ വ്രതാനുഷ്ഠാനത്തിന്റെ സമാപനമായ ചെറിയ പെരുന്നാൾ  വിലക്കയറ്റത്തെ തുടർന്ന്  ആഘോഷിക്കാനാകാത്ത അവസ്ഥയിലാണ് സാധാരണ ജനം. മൈദ, എണ്ണ, ഗ്യാസ് തുടങ്ങിയ ദൈനംദിന അവശ്യവസ്തുക്കൾക്കെല്ലം റോക്കറ്റ് പോലെ വില ഉയർന്നു. ഒരു കിലോ ഉള്ളിക്ക് 180 പാകിസ്ഥാൻ രൂപയാണ് വില. 47 ശതമാനമാണ് പാകിസ്ഥാനിലെ വിലക്കയറ്റം. പെരുന്നാൾ അടുത്തപ്പോൾ പല…

Read More