
പിതാവുമായുള്ള ‘ലിപ് ലോക്ക്’; വിവാദ മാഗസിൻ കവറിൽ പ്രതികരണവുമായി പൂജാ ഭട്ട്
1990ൽ തന്റെ പിതാവ് മഹേഷ് ഭട്ടിനൊപ്പം ഇരുവരും ചുണ്ടിൽ ചുംബിച്ച വിവാദ മാഗസിൻ കവറിനെ കുറിച്ച് പൂജ ഭട്ട് തുറന്ന് പറയുന്നു. മാഗസിൻ കവർ ചെയ്തതിൽ തനിക്ക് ഖേദമില്ലെന്നും മഹേഷ് ഭട്ടുമായുള്ള തന്റെ ബന്ധത്തെക്കുറിച്ച് ആളുകൾക്ക് എന്താണ് പറയാനുള്ളതെന്ന് തനിക്ക് നിയന്ത്രിക്കാൻ കഴിയില്ലെന്നും പൂജ ഭട്ട് പറഞ്ഞു. സിദ്ധാർത്ഥ് കണ്ണനുമായുള്ള ഒരു അഭിമുഖത്തിൽ, കുപ്രസിദ്ധമായ കവറിന് ലഭിച്ച മാധ്യമ ശ്രദ്ധയെ അഭിസംബോധന ചെയ്ത് പൂജ പറഞ്ഞു, ഞങ്ങൾ ‘തികച്ചും നിരപരാധിയാണ്’, ആളുകൾ അത് എങ്ങനെ കാണുന്നു എന്നതിനെക്കുറിച്ച്…