
വരാനിരിക്കുന്നത് വിസ്മയം…; എംപുരാൻ മലയാളത്തിലെ ഏറ്റവും വലിയ സിനിമ: ഇന്ദ്രജിത്ത്
ലിജോ ജോസ് പെല്ലിശേരി-മോഹൻലാൽ കൂട്ടുകെട്ടിൽ പിറന്ന മലൈക്കോട്ടൈ വാലിബൻ ബോക്‌സ് ഓഫീസിൽ ചരിത്രം സൃഷ്ടിച്ചില്ലെങ്കിലും നല്ല സിനിമയെന്ന അഭിപ്രായമുണ്ടായിരുന്നു. മാത്രമല്ല, സിനിമക്കെതിരേ വൻ സൈബർ അറ്റാക്ക് ആണ് നടന്നത്. നടനവിസ്മയം മോഹൻലാലിൻറെ വരാനിരിക്കുന്ന മലയാളത്തിലെ എക്കാലത്തെയും മികച്ച ബിഗ് ബജറ്റ് ചിത്രമായ എംപുരാൻ ആണ്. പൃഥ്വിരാജ്, മുരളി ഗോപി എന്നിവരാണ് ചിത്രത്തിൻറെ ശിൽപ്പികൾ. എംപുരാനിൽ അഭിനയിക്കുന്ന ഇന്ദ്രജിത്ത് സിനിമയെക്കുറിച്ച് പറഞ്ഞതാണ് എല്ലാവരും ശ്രദ്ധിച്ചത്. ഇന്ദ്രജിത്തിൻറെ വാക്കുകൾ: ‘എംപുരാൻ വലിയ സിനിമയാണ്. ലൂസിഫറിനെക്കാളും സ്‌കെയിൽ ഉള്ള സിനിമ. ഒരുപാട്…