
ലോകത്തെ ഏറ്റവും വലിയ ഇൻഡോർ മറൈൻ തീം പാർക്ക് എന്ന ഗിന്നസ് റെക്കോർഡ് സീവേൾഡ് സ്വന്തമാക്കി
ലോകത്തെ ഏറ്റവും വലിയ മറൈൻ ലൈഫ് തീം പാർക്ക് എന്ന ഗിന്നസ് വേൾഡ് റെക്കോർഡ് അബുദാബി യാസ് ഐലൻഡിലെ സീവേൾഡ് സ്വന്തമാക്കി.ഈ ഗിന്നസ് റെക്കോർഡ് നേട്ടവുമായി ബന്ധപ്പെട്ട ഔദ്യോഗിക സർട്ടിഫിക്കറ്റ് മിറാൾ ഗ്രൂപ്പ് സി ഇ ഓ മുഹമ്മദ് അബ്ദള്ള അൽ സാബി ഏറ്റുവാങ്ങി.അഞ്ച് ഇൻഡോർ ലെവലുകളിൽ ഏതാണ്ട് 183000 സ്ക്വയർ മീറ്റർ വിസ്തൃതിയിൽ ഒരുക്കിയിട്ടുള്ള സീവേൾഡ് ഉദ്ഘാടനം ചെയ്ത് ഒരു വർഷത്തിനിടയിലാണ് ഈ നേട്ടം കൈവരിച്ചത്. ലോകത്തെ ഏറ്റവും വലിയ മറൈൻ ലൈഫ് തീം പാർക്ക്…