കുവൈത്തിൽ ഇന്ത്യൻ സർവകലാശാല പ്രദേശിക ചാപ്റ്ററുകൾ തുറന്നേക്കും

ഇ​ന്ത്യ​ൻ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ അ​ടു​ത്തി​ടെ​യു​ണ്ടാ​യ കു​വൈ​ത്ത് സ​ന്ദ​ർ​ശ​നം ഇ​ന്ത്യ-​കു​വൈ​ത്ത് ബ​ന്ധ​ത്തി​ന്‍റെ ച​രി​ത്ര​ത്തി​ലെ നി​ർ​ണാ​യ​ക നി​മി​ഷ​മാ​ണെ​ന്ന് ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ ഡോ. ​ആ​ദ​ർ​ശ് സ്വൈ​ക. നാ​ല് പ​തി​റ്റാ​ണ്ടു​ക​ൾ​ക്കി​ട​യി​ലു​ള്ള ഒ​രു ഇ​ന്ത്യ​ൻ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഈ ​സ​ന്ദ​ർ​ശ​നം ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ൽ ആ​ഴ​ത്തി​ലു​ള്ള ബ​ന്ധ​ത്തി​ന്‍റെ പ്ര​തീ​ക​വും സ​ഹ​ക​ര​ണ​ത്തി​ന്‍റെ പ്ര​ധാ​ന മേ​ഖ​ല​ക​ൾ മു​ന്നോ​ട്ട് കൊ​ണ്ടു​പോ​കു​ന്ന​തു​മാ​ണ്. സ​ന്ദ​ർ​ശ​ന വേ​ള​യി​ൽ ന​രേ​ന്ദ്ര മോ​ദി കു​വൈ​ത്ത് അ​മീ​ർ, കി​രീ​ടാ​വ​കാ​ശി, പ്ര​ധാ​ന​മ​ന്ത്രി എ​ന്നി​വ​രെ ഇ​ന്ത്യ സ​ന്ദ​ർ​ശി​ക്കാ​ൻ ഔ​പ​ചാ​രി​ക​മാ​യി ക്ഷ​ണി​ച്ചി​രു​ന്നു. ഇ​ന്ത്യ-​കു​വൈ​ത്ത് ബ​ന്ധ​ങ്ങ​ൾ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ന് ആ​ഴ​ത്തി​ലു​ള്ള പ്ര​തി​ബ​ദ്ധ​ത ഇ​ത് പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന​താ​യി…

Read More