
ബി.എ.സി.എ പ്രസിഡന്റ് ഇന്ത്യൻ ടൂറിസം മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
ബഹ്റൈൻ അതോറിറ്റി ഫോർ കൾചർ ആൻഡ് ആൻറിക്വിറ്റീസ് (ബി.എ.സി.എ) പ്രസിഡൻറ് ശൈഖ് ഖലീഫ ബിൻ അഹ്മദ് ബിൻ അബ്ദുല്ല ആൽ ഖലീഫ ഇന്ത്യൻ സാംസ്കാരിക ടൂറിസം മന്ത്രി ഗജേന്ദ്ര സിങ് ശെഖാവത്തുമായി കൂടിക്കാഴ്ച നടത്തി. ഡൽഹിയിൽ നടന്ന വേൾഡ് ഹെറിറ്റേജ് കമ്മിറ്റി മീറ്റിങ്ങിനിടെയായിരുന്നു കൂടിക്കാഴ്ച. ബഹ്റൈനും ഇന്ത്യയും തമ്മിലുള്ള സാംസ്കാരിക ബന്ധം ശക്തിപ്പെടുത്താനുള്ള സാധ്യതകൾ ഇരുവരും ചർച്ച ചെയ്തു. ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള ആഴത്തിൽ വേരൂന്നിയ ചരിത്രപരമായ ബന്ധം പരാമർശിച്ച ഇരുവരും, വിവിധ മേഖലകളിൽ സാംസ്കാരിക വിനിമയം…