ഒമാനിലെ ഇന്ത്യൻ സ്കൂളിൽ പാഠപുസ്തക വിതകരണം പൂർത്തിയായില്ല ; പാഠഭാഗങ്ങൾ ഇപ്പോഴും ഫോട്ടോസ്റ്റാറ്റിൽ

പു​തി​യ അ​ധ്യ​യ​ന വ​ർ​ഷം തു​ട​ങ്ങി ഒ​രു​മാ​സം ക​ഴി​ഞ്ഞി​ട്ടും ഒ​മാ​നി​ലെ ഇ​ന്ത്യ​ൻ സ്​​കൂ​ളു​ക​ളി​ൽ പാ​ഠ​പു​സ്ത​ക വി​ത​ര​ണം പൂ​ർ​ത്തി​യാ​യി​ല്ല. പു​സ്ത​ക വി​ത​ര​ണം ഏ​റ്റെ​ടു​ത്ത ഏ​ജ​ൻ​സി 75 ശ​ത​മാ​നം മാ​ത്ര​മാ​ണ്​ എ​ത്തി​ച്ച​​ത്​. ഏ​പ്രി​ൽ അ​വ​സാ​ന​ത്തോ​ടെ എ​ല്ലാ സ്കൂ​ളു​ക​ളി​ലും പു​സ്ത​കം എ​ത്തി​ക്കു​മെ​ന്നാ​യി​രു​ന്നു സ്കൂ​​ൾ ബോ​ർ​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട​വ​ർ അ​റി​യി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ, വേ​ന​ല​വ​ധി​യാ​വാ​റാ​യി​ട്ടും സ്കൂ​ളു​ക​ളി​ൽ പു​സ്ത​ക​മെ​ത്താ​ത്ത​ത്​ ര​ക്ഷി​താ​ക്ക​ളെ​യും വി​ദ്യാ​ർ​ഥി​ക​ളെ​യും പ്ര​യാ​സ​ത്തി​ലാ​ക്കു​ന്നു​ണ്ട്. ഏ​ജ​ൻ​സി 75 ശ​ത​മാ​നം പൂ​ർ​ത്തി​യാ​ക്കി എ​ന്ന്​ അ​വ​കാ​​ശ​പ്പെ​ടു​ന്നു​ണ്ടെ​ങ്കി​ലും പ​ല സ്കൂ​ളു​ക​ളി​ലും 50 ശ​ത​മാ​നം​പോ​ലും പു​സ്ത​കം എ​ത്തി​യി​ട്ടി​ല്ലെ​ന്ന്​ ര​ക്ഷി​താ​ക്ക​ൾ പ​റ​ഞ്ഞു. യ​ഥാ​സ​മ​യം പു​സ്ത​ക​ങ്ങ​ൾ ല​ഭി​ക്കാ​ത്ത​തി​നാ​ൽ സ്കൂ​ളു​ക​ൾ​ക്ക്​…

Read More

ഒമാനിലെ ഇബ്രി ഇന്ത്യൻ സ്കൂളിൽ സന്ദർശനം നടത്തി ഇന്ത്യൻ അംബാസഡർ; പ്രവാസികൾ നേരിടുന്ന പ്രശ്നങ്ങൾ ഉന്നയിച്ച് നിവേദനം നൽകി ഇബ്രി കെഎംസിസി

ഇ​ബ്രി ഇ​ന്ത്യ​ൻ സ്കൂ​ൾ സ​ന്ദ​ർ​ശ​നം ന​ട​ത്തി​യ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ അ​മി​ത് നാ​രം​ഗു​മാ​യി ഇ​ബ്രി കെ.​എം.​സി.​സി പ്ര​വ​ർ​ത്ത​ക​ർ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ഇ​ബ്രി​യി​ലെ പ്ര​വാ​സി​ക​ൾ നേ​രി​ടു​ന്ന വി​വി​ധ വി​ഷ​യ​ങ്ങ​ളെ സം​ബ​ന്ധി​ച്ച് അ​ദ്ദേ​ഹ​ത്തി​ന്‍റെ ശ്ര​ദ്ധ​യി​ൽ​പെ​ടു​ത്തു​ക​യും നി​വേ​ദ​നം സ​മ​ർ​പ്പി​ക്കു​ക​യും ചെ​യ്തു. അം​ബാ​സ​ഡ​ർ​ക്ക് ഇ​ബ്രി കെ.​എം.​സി.​സി​യു​ടെ ഉ​പ​ഹാ​ര​വും സ​മ്മാ​നി​ച്ചു. കെ.​എം.​സി.​സി ഇ​ബ്രി ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​യ്യി​ദ് മു​നീ​ർ, ട്ര​ഷ​റ​ർ നൗ​ഫ​ൽ അ​ൻ​വ​രി ഫി​ർ​ദൗ​സ്, മാ​യി​ൻ കു​ട്ടി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ൻ ജ​മാ​ൽ, ഡോ. ​ശി​ഫ ജ​മാ​ൽ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Read More

ഒമാനിലെ ഇന്ത്യൻ സ്‌കൂളുകളിൽ അപേക്ഷിച്ച മുഴുവൻ വിദ്യാർഥികൾക്കും പ്രവേശനം നൽകി

2023-24 അധ്യയന വർഷത്തിൽ ഒമാനിലെ ഇന്ത്യൻ സ്‌കൂളുകളിൽ അപേക്ഷിച്ച മുഴുവൻ വിദ്യാർഥികൾക്കും പ്രവേശനം നൽകി. തലസ്ഥാന നഗരിയിലെ വിവിധ ഇന്ത്യൻ സ്‌കൂളുകളിൽ കെ ജി വൺ മുതൽ പതിനൊന്നാം ക്ലാസ് വരെ 4,677 വിദ്യാർഥികൾ അഡ്മിഷന് വേണ്ടി റജിസ്റ്റർ ചെയ്തു. ഇവർക്ക് സീറ്റ് അനുവദിച്ചിട്ടുണ്ടെന്നും ഇന്ത്യൻ സ്‌കൂൾ ബോർഡ് അറിയിച്ചു. ഓൺലൈൻ രജിസ്ട്രേഷനോട് കൂടിയ സെൻട്രലൈസ്ഡ് അഡ്മിഷൻ സംവിധാനത്തിലായിരുന്നു എല്ലാ നടപടിക്രമങ്ങളും. ഇങ്ങനെ തിരക്ക് ഇല്ലാതാക്കിയതോടെ രക്ഷിതാക്കൾക്കും സ്‌കൂൾ അധികൃതർക്കും സൗകര്യമായെന്ന് ബോർഡ് ഓഫ് ഡയറക്ടേഴ്സ് ചെയർമാൻ…

Read More