ഹത്രാസ് ദുരന്തം ; ഇന്ത്യൻ പ്രധാനമന്ത്രിയെ അനുശോചനം അറിയിച്ച് യുഎഇ പ്രസിഡന്റ്

ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഹാ​ഥ​റ​സി​ൽ തി​ക്കി​ലും തി​ര​ക്കി​ലും പെ​ട്ട്​ നൂറി​ലേ​റെ പേ​ർ മ​രി​ക്കാ​നി​ട​യാ​യ സം​ഭ​വ​ത്തി​ൽ അ​നു​ശോ​ച​ന​മ​റി​യി​ച്ച്​ യു.​എ.​ഇ ​പ്ര​സി​ഡ​ന്‍റ്​ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ സാ​യി​ദ്​ ആ​ൽ ന​ഹ്​​യാ​ൻ. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കാ​ണ്​ അ​നു​ശോ​ച​ന സ​ന്ദേ​ശം അ​യ​ച്ച​ത്. സം​ഭ​വ​ത്തി​ൽ പ​രി​ക്കേ​റ്റ​വ​ർ​ക്ക്​ വേ​ഗ​ത്തി​ൽ ​രോ​ഗ​മു​ക്തി​യു​ണ്ടാ​ക​ട്ടെ​യെ​ന്നും സ​ന്ദേ​ശ​ത്തി​ൽ പ​റ​ഞ്ഞു. യു.​എ.​ഇ വൈ​സ്​ പ്ര​സി​ഡ​ന്‍റും ​പ്ര​ധാ​ന​മ​ന്ത്രി​യും ദു​ബൈ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂം, യു.​എ.​ഇ വൈ​സ്​ പ്ര​സി​ഡ​ന്‍റും ​ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും പ്ര​സി​ഡ​ൻ​ഷ്യ​ൽ കാ​ര്യ​ മ​ന്ത്രി​യു​മാ​യ ശൈ​ഖ്​ മ​ൻ​സൂ​ർ​ ബി​ൻ സാ​യി​ദ്​​ ആ​ൽ ന​ഹ്​​യാ​ൻ…

Read More

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അഭിനന്ദിച്ച് കുവൈത്ത്

ഇ​ന്ത്യ​ൻ പ്ര​ധാ​ന​മ​ന്ത്രി​യാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത ന​രേ​ന്ദ്ര മോ​ദി​ക്ക് കു​വൈ​ത്തി​ന്റെ അ​ഭി​ന​ന്ദ​നം. അ​മീ​ർ ശൈ​ഖ് മി​ശ്അ​ൽ അ​ൽ അ​ഹ​മ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ്, കി​രീ​ടാ​വ​കാ​ശി ശൈ​ഖ് സ​ബാ​ഹ് ഖാ​ലി​ദ് അ​ൽ ഹ​മ​ദ് അ​ൽ മു​ബാ​റ​ക് അ​സ്സ​ബാ​ഹ്, പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ് അ​ഹ്മ​ദ് അ​ബ്ദു​ല്ല അ​ൽ അ​ഹ​മ്മ​ദ് അ​സ്സ​ബാ​ഹ് എ​ന്നി​വ​ർ ന​രേ​ന്ദ്ര​മോ​ദി​ക്ക് അ​ഭി​ന​ന്ദ​ന സ​ന്ദേ​ശം അ​യ​ച്ചു. ഞാ​യ​റാ​ഴ്ച​യാ​ണ് ഇ​ന്ത്യ​യു​ടെ പ്ര​ധാ​ന​മ​ന്ത്രി​യാ​യി മൂ​ന്നാം ത​വ​ണ​യും മോ​ദി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത​ത്.

Read More

ഇന്ത്യൻ പ്രധാനമന്ത്രിയുടെ ദ്വിദിന യുഎഇ സന്ദർശനം നാളെ മുതൽ

ഇ​ന്ത്യ​ൻ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ ദ്വി​ദി​ന യു.​എ.​ഇ സ​ന്ദ​ർ​ശ​നം നാളെ ആ​രം​ഭി​ക്കും. യു.​എ.​ഇ ​പ്ര​സി​ഡ​ൻ​റ്​ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ സാ​യി​ദ്​ ആ​ൽ ന​ഹ്​​യാ​ൻ, യു.​എ.​ഇ വൈ​സ്​ പ്ര​സി​ഡ​ൻ​റും ​പ്ര​ധാ​ന​മ​ന്ത്രി​യും ദു​ബൈ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ അ​ൽ മ​ക്​​തൂം എ​ന്നി​വ​രു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​ക​ൾ അ​ട​ക്കം തി​ര​ക്കി​ട്ട പ​രി​പാ​ടി​ക​ളാ​ണ് സ​ന്ദ​ർ​ശ​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. ഇ​ന്ത്യ-​യു.​എ.​ഇ ന​യ​ത​ന്ത്ര, വ്യാ​പാ​ര ബ​ന്ധ​ത്തി​ന് ക​രു​ത്തു​പ​ക​ർ​ന്ന്, ക​ഴി​ഞ്ഞ എ​ട്ടു മാ​സ​ത്തി​നി​ടെ മൂ​ന്നാ​മ​ത്തെ​യും 2015നു​ശേ​ഷം ഏ​ഴാ​മ​ത്തെ​യും സ​ന്ദ​ർ​ശ​ന​ത്തി​നാ​ണ് മോ​ദി യു.​എ. ഇ​യി​ൽ എ​ത്തു​ന്ന​ത്. ചൊ​വ്വാ​ഴ്ച​യാ​ണ് മോ​ദി ശൈ​ഖ്…

Read More