എന്ത് സംഭവിച്ചാലും, എന്റെ കര്‍ത്തവ്യം അതുപോലെ തുടരും; ഇന്ത്യ എന്ന ആശയം സംരക്ഷിക്കും, രാഹുൽ ഗാന്ധി

സുപ്രീംകോടതിയില്‍ നിന്ന് അനുകൂല വിധിയുണ്ടായതിന് പിന്നാലെ രാഹുല്‍ ഗാന്ധിയുടെ ആദ്യ പ്രതികരണം ഇങ്ങനെയായിരുന്നു.ഫെയ്‌സ്ബുക്കില്‍ രണ്ട് വരിയില്‍ ഒതുക്കിയ കുറിപ്പില്‍ രാഹുല്‍ ഗാന്ധി നിലപാട് വ്യക്തമാക്കി.തുടര്‍ന്ന് ഡല്‍ഹിയില്‍ എഐസിസി ആസ്ഥാനത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗേയ്‌ക്കൊപ്പം വാര്‍ത്താ സമ്മേളനവും രാഹുല്‍ ഗാന്ധി നടത്തി. സത്യം വിജയിക്കുമെന്ന് പറഞ്ഞ അദ്ദേഹം ജനങ്ങള്‍ നല്‍കിയ സ്‌നേഹത്തിനും പിന്തുണയ്ക്കും നന്ദിയും അറിയിച്ചു. ഏത് സാഹചര്യത്തിലും രാജ്യത്തോടുള്ള കടമ തുടര്‍ന്നും നിര്‍വഹിക്കും.മുന്നോട്ടുള്ള വഴികള്‍ സുവ്യക്തമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. വിചാരണ കോടതി ഉത്തരവിനെ വിമര്‍ശിച്ചുകൊണ്ടാണ്…

Read More

അബുദാബിയിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് ഇന്ത്യൻ പാർലമെന്റിൽ സ്വീകരണം

അബുദാബിയിൽ നിന്ന് ഇന്ത്യയിൽ എത്തിയ വിദ്യാർഥികൾക്ക് ഇന്ത്യൻ പാർലമെന്റിൽ സ്വീകരണമൊരുക്കി. അ​ബൂ​ദ​ബി​യി​ലെ സ്വകാര്യ, സ​ര്‍ക്കാ​ര്‍, ചാ​ര്‍ട്ട​ര്‍ സ്കൂളുകളിൽ നിന്നുള്ള ​പത്ത് , പന്ത്രണ്ട് ക്ലാ​സു​ക​ളി​ലെ വിദ്യാർഥികളാണ് പാ​ര്‍ല​മെ​ന്റ് കാണാൻ ഇന്ത്യയിൽ എത്തിയത്. ഡൽഹിയിലെ പുതിയ മ്യൂസിയവും വിദ്യാർത്ഥികൾ സന്ദർശിച്ചു. മ്യൂ​സി​യ​ത്തി​ലെ​ത്തി​യ വി​ദ്യാ​ര്‍ഥി​ക​ള്‍ ഇ​ന്ത്യ​യു​ടെ എ​ല്ലാ പ്ര​ധാ​ന​മ​ന്ത്രി​മാ​ര്‍ക്കും ആദരവ് അർപ്പിച്ചു. അ​ബൂ​ദ​ബി​യി​ല്‍ പു​തി​യ ക്യാമ്പ​സ് തു​റ​ക്കാ​നൊ​രു​ങ്ങു​ന്ന ഡ​ല്‍ഹി ഐ.​ഐ.​ടി​യാ​ണ് വി​ദ്യാ​ര്‍ഥി​ക​ള്‍ക്കാ​യി പരിപാടി സം​ഘ​ടി​പ്പി​ച്ച​ത്. ഇ​ന്ത്യ​ന്‍ വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ധ​ര്‍മേ​ന്ദ്ര പ്ര​ധാ​നു​മാ​യും കു​ട്ടി​ക​ള്‍ കൂടിക്കാഴ്ച ന​ട​ത്തി. അ​ബൂ​ദ​ബി​യി​ല്‍ തു​ട​ങ്ങാ​ന്‍ പോ​കു​ന്ന…

Read More