
യുഎഇയിൽ താമസിക്കുന്ന ഇന്ത്യൻ മുൻ സൈനികരെ ആദരിച്ച് പ്രവാസ ലോകം
യു.എ.ഇയില്‍ താമസിക്കുന്ന ഇന്ത്യൻ മുൻ സൈനിക ഉദ്യോഗസ്ഥരെ ആദരിച്ച് പ്രവാസലോകം. അബൂദബി സാംസ്കാരിക വേദിയാണ് ‘സല്യൂട്ടിങ് ദ റിയല്‍ ഹീറോസ്’ എന്ന ആദരിക്കൽ ചടങ്ങ് സംഘടിപ്പിച്ചത്. ഇത് ഒമ്പതാം തവണയാണ് ജവാന്മാരെ ആദരിക്കുന്ന പരിപാടി സംഘടിപ്പിക്കുന്നത്. ഇക്കുറി മലയാളികള്‍ അടക്കമുള്ള 30 സൈനികര്‍ ആദരമേറ്റുവാങ്ങി. അമര്‍ ജവാന് ജ്യോതിയില്‍ പുഷാപര്‍ച്ചന നടത്തി. കേരളം, ഹരിയാന, മധ്യപ്രദേശ്, ഉത്തര്‍ പ്രദേശ്, കര്‍ണാടക, തമിഴ്നാട്, ബിഹാര്‍, പഞ്ചാബ് എന്നിവിടങ്ങളില്‍ നിന്നുള്ളവരും പങ്കെടുത്തു. ആര്‍മി, നേവി, എയര്‍ഫോഴ്സ്, സി.ആര്.പി.എഫ്, ബി.എസ്.എഫ്. അസം…