സൗദിയിൽ വ്യാജ വിസ സേവനങ്ങൾ നൽകുന്ന വെബ്‌സൈറ്റുകളെക്കുറിച്ച് ഇന്ത്യൻ എംബസി മുന്നറിയിപ്പ് നൽകി
യാത്രികർക്ക് വ്യാജ വിസ സേവനങ്ങൾ വാഗ്ദാനം ചെയ്തുകൊണ്ട് തട്ടിപ്പ് നടത്തുന്ന ഏതാനം വെബ്‌സൈറ്റുകളെക്കുറിച്ച് സൗദി അറേബ്യയിലെ ഇന്ത്യൻ എംബസി മുന്നറിയിപ്പ് നൽകി. ഇന്ത്യൻ ഇ-വിസ സേവനങ്ങൾ വാഗ്ദാനം ചെയ്ത് കൊണ്ട് പ്രവർത്തിക്കുന്ന ഏതാനം വ്യാജ വെബ്‌സൈറ്റുകളുടെ വിലാസങ്ങൾ എംബസി ഈ അറിയിപ്പിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്: e-touristvisaindia.com e-visaindia.com indiavisa.org.in evisaindia.com online-visaindia.com https://www.evisaindia.org/ https://www.visatoindia.org/ https://www.india-visa-gov.in/ https://www.indianevisaservice.org/ https://www.evisa-india-online.com/ ഇന്ത്യയിലേക്ക് യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് ഇന്ത്യൻ ഇ-വിസ സേവനങ്ങൾ വാഗ്ദാനം ചെയ്ത് കൊണ്ട് പ്രവർത്തിക്കുന്ന മേൽപ്പറഞ്ഞ വ്യാജ വെബ്‌സൈറ്റുകൾ…