ഇന്ത്യ-പശ്ചിമേഷ്യ-യൂറോപ്പ് സാമ്പത്തിക ഇടനാഴി: യു എ ഇയുമായുള്ള കരാറിന് ഇന്ത്യൻ ക്യാബിനറ്റിന്റെ അംഗീകാരം

ഇന്ത്യ-മിഡിൽ ഈസ്റ്റ്-യൂറോപ്പ് സാമ്പത്തിക ഇടനാഴിയുടെ പ്രവർത്തനം സാധ്യമാക്കുന്നതിനായി യു എ ഇയുമായി ഏർപ്പെടുന്ന ഇന്റർ-ഗവൺമെൻ്റൽ ഫ്രെയിംവർക് കരാറിന് (IGFA) ഇന്ത്യൻ കാബിനറ്റ് അംഗീകാരം നൽകി. എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യു എ ഇ സന്ദർശന വേളയിൽ 2024 ഫെബ്രുവരി 13-ന് ഇന്ത്യ, മിഡിൽ ഈസ്റ്റ്, യൂറോപ്പ് സാമ്പത്തിക ഇടനാഴി യാഥാർഥ്യമാക്കുന്നതിനുള്ള ചട്ടക്കൂട് സംബന്ധിച്ച കരാറിൽ അബുദാബിയിൽ വെച്ച് ഒപ്പ് വെച്ചിരുന്നു. ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുക, തുറമുഖം, സമുദ്രം,…

Read More