ഇന്ത്യൻ അസോസിയേഷൻ ഷാർജ മഹാമാത്മ ഗാന്ധി രക്തസാക്ഷി ദിനം ആചരിച്ചു

മ​ഹാ​ത്മാ​ഗാ​ന്ധി​യു​ടെ 77-മ​ത് ര​ക്ത​സാ​ക്ഷി ദി​ന​ത്തി​ൽ ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ ഹാ​ളി​ൽ ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ ഷാ​ർ​ജ ന​ട​ത്തി​യ അ​നു​സ്മ​ര​ണ യോ​ഗ​ത്തി​ൽ പ്ര​സി​ഡ​ന്‍റ്​ നി​സാ​ർ ത​ള​ങ്ക​ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.ജ​ന​റ​ൽ സെ​ക്ര​ട്ട​റി ശ്രീ​പ്ര​കാ​ശ് പു​റ​യ​ത്ത് സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ ഷാ​ജി ജോ​ൺ ന​ന്ദി​യും പ​റ​ഞ്ഞു. ഷാ​ർ​ജ ഇ​ന്ത്യ​ൻ സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ പ്ര​മോ​ദ് മ​ഹാ​ജ​ൻ, അ​ഡ്വ. സ​ന്തോ​ഷ് നാ​യ​ർ, വാ​ഹി​ദ് നാ​ട്ടി​ക എ​ന്നി​വ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. മ​റ്റു രാ​ഷ്ട്രീ​യ ക​ലാ സാം​സ്കാ​രി​ക സം​ഘ​ട​ന​ക​ളെ പ്ര​തി​നി​ധീ​ക​രി​ച്ച് അ​നു​സ്മ​ര​ണ​വും ച​ർ​ച്ച​ക​ളും ന​ട​ന്നു. ഷാ​ർ​ജ ഇ​ന്ത്യ​ൻ സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളും ര​ക്ഷി​താ​ക്ക​ളും…

Read More

ഇന്ത്യൻ അസോസിയേഷൻ ഷാർജ പൊതുമാപ്പുമായി സംഘടിപ്പിച്ച ക്യാമ്പിൽ അസോസിയേഷൻ ലീഗൽ കമ്മിറ്റി നിലവിൽ വന്നു

ഇന്ത്യൻ അസോസിയേഷൻ ഷാർജ യുഎഇ പൊതുമാപ്പുമായി സംഘടിപ്പിച്ച ബോധവത്കരണ ക്യാമ്പിൽ അസോസിയേഷൻ ലീഗൽ കമ്മിറ്റി നിലവിൽ വന്നു. ലീഗൽ കമ്മിറ്റി കോ ഓർഡിനേറ്റർ മുരളി ആമുഖ പ്രസംഗം നടത്തി. ഷാർജ കമ്മ്യുണിറ്റി പോലീസ് ഓഫീസർ സഹീദ് അൽ സറൂണി യോഗം ഉദ്ഘടനം ചെയ്തു. മീഡിയ & പബ്ലിക് റിലേഷൻ ഓഫീസർ അബ്ദുല്ലതീഫ് അൽ ഖാദി ഉൽബോധന പ്രസംഗം നടത്തി. അസോസിയേഷൻ ആക്ടിങ് പ്രസിഡന്റ് പ്രദീപ് നെന്മാറ ആദ്യക്ഷത വഹിച്ച യോഗത്തിൽ ആക്ടിങ് ജനറൽ സെക്രട്ടറി ജിബി ബേബി…

Read More

ജനബാഹുല്യം കൊണ്ട് ശ്രദ്ധേയമായി ഇന്ത്യൻ അസോസിയേഷൻ ഷാർജ സംഘടിപ്പിച്ച സമൂഹ നോമ്പുതുറ

ഷാർജ ഇന്ത്യൻ സ്‌കൂൾ അങ്കണത്തിൽ നടന്ന സംഗമത്തിൽ ഒരേ സമയം 7500 ഓളം പേരാണ് മത വർഗ രാഷ്ടീയ വ്യത്യാസമില്ലാതെ നോമ്പു തുറന്നത്. ദുബൈ ഇന്ത്യൻ കോൺസുലേറ്റ് ഡെപ്യൂട്ടി കോൺസൽ ജനറൽ യതിൻ പട്ടേൽ മുഖ്യാതിഥിയായിരുന്നു. പ്രമുഖ വാഗ്മി അബ്ദുൽ കബീർ ബാഖവി റമദാൻ സന്ദേശ പ്രഭാഷണം നടത്തി. യുനൈറ്റഡ് നേഷൻസ് ഹൈക്കമ്മീഷനർ ഫോർ റെഫ്യൂജീസ് സീനിയർ അസോസിയേറ്റ് ശ്രീമതി മൈസ് അവാദ് ആശംസ നേർന്നു സംസാരിച്ചു.അസോസിയേഷൻ പ്രസിഡണ്ട് നിസാർ തളങ്കര അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ…

Read More