ഇന്ത്യൻ അസോസിയേഷൻ ഷാർജ പൂക്കളമത്സരം

ഇന്ത്യൻ അസോസിയേഷൻ ഷാർജ ഒക്‌ടോബർ 20ന് ഷാർജ ഏക്സ്പോ സെന്ററിൽ സംഘടിപ്പിക്കുന്ന IAS ONAM@45 എന്ന ഓണാഘോഷത്തിന്റെ ഭാഗമായി പൂക്കളമത്സരം സംഘടിപ്പിക്കുന്നു. പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന കൂട്ടായ്മകൾ ഇന്ത്യൻ അസോസിയേഷൻ ഓഫീസിൽ വന്നു AED100/- അടച്ച് റെജിസ്റ്റർ ചെയ്യേണ്ടതാണ്. വിജയികൾക്ക് ക്യാഷ് അവാർഡും (AED3000/- AED2000/- AED1000/-) ട്രോഫിയും നൽകുന്നതാണ്. കൂടാതെ പങ്കെടുക്കുന്ന എല്ലാ കൂട്ടായ്മകൾക്കും പ്രോത്സാഹന സമ്മാനവും ഉണ്ടായിരിക്കും. 14/10/2024 മുമ്പായി അപേക്ഷകൾ ലഭിക്കണം. വിശദവിവരങ്ങൾക്ക്- 065610845/0553840038. പൂക്കളം കമ്മിറ്റി ജേക്കബ്- കോർഡിനേറ്റർ സുനിൽ രാജ്- കൺവീനർ…

Read More

ഇന്ത്യൻ അസോസിയേഷൻ ഷാർജ വനിതാ വേദി ഉദ്ഘാടനം ചെയ്തു

ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ ഷാ​ർ​ജ​യു​ടെ വ​നി​ത വേ​ദി ഉ​പ​സ​മി​തി​യു​ടെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം എ​ഴു​ത്തു​കാ​രി​യും പ്ര​ഭാ​ഷ​ക​യു​മാ​യ ജി​ൽ​ന ജ​ന്ന​ത്ത് നി​ർ​വ​ഹി​ച്ചു. ‘അ​തി​ജീ​വ​ന​ത്തി​ന്റെ പെ​ൺ​വ​ഴി​ക​ൾ’ എ​ന്ന വി​ഷ​യ​ത്തി​ൽ പ്ര​ഭാ​ഷ​ണ​വും ന​ട​ത്തി. അ​സോ​സി​യേ​ഷ​ൻ ആ​ക്ടി​ങ് പ്ര​സി​ഡ​ന്‍റ്​ പ്ര​ദീ​പ് നെ​ന്മാ​റ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ട്ര​ഷ​റ​ർ ഷാ​ജി ജോ​ൺ, ജോ. ​ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി​ബി ബേ​ബി എ​ന്നി​വ​ർ സം​സാ​രി​ച്ചു. ക​ൺ​വീ​ന​ർ ല​ത വാ​ര്യ​ർ ആ​മു​ഖ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ശ്രീ​പ്ര​കാ​ശ് പു​റ​യ​ത്ത് സ്വാ​ഗ​ത​വും വ​നി​താ​വേ​ദി കോ​ഓ​ഡി​നേ​റ്റ​ർ മു​ഹ​മ്മ​ദ് അ​ബൂ​ബ​ക്ക​ർ ന​ന്ദി​യും പ​റ​ഞ്ഞു. വ​നി​താ​വേ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ…

Read More

പലസ്തീൻ ജനതയെ പിന്തുണച്ച് ഷാർജ ഇന്ത്യൻ അസോ. തെരഞ്ഞെടുപ്പ് മാറ്റിവെച്ചു

ഷാർജ ഇന്ത്യൻ അസോസിയേഷൻ ഭരണ സമിതി തെരഞ്ഞെടുപ്പ് മാറ്റിവച്ചു. പലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് തെരഞ്ഞെടുപ്പ് മാറ്റി വച്ചത്. അടുത്തമാസം അവസാനമോ ഡിസംബർ ആദ്യവാരത്തിലോ തെരഞ്ഞെടുപ്പ് നടക്കും. ഗൾഫിലെ ഏറ്റവും വലിയ അംഗീകൃത പ്രവാസി സംഘടനയായ ഷാർജ ഇന്ത്യൻ അസോസിയേഷൻ ഭരണ സമിതിയിലേക്ക് ഈമാസം 29-ന് തെരഞ്ഞെടുപ്പ് നടത്താനാണ് നേരത്തെ നിശ്ചയിച്ചിരുന്നത്. ഇതനുസരിച്ച് നാമ നിർദ്ദേശ പത്രികാ സമർപ്പണവും സൂക്ഷ്മ പരിശോധനയും പൂർത്തിയായിരുന്നു. ഇസ്രയേലിന്റെ ഫലസ്തീൻ ആക്രമണത്തിൽ ദുരിതം അനുഭവിക്കുന്ന ജനതക്ക് പിന്തുണ അറിയിച്ചാണ് തീരുമാനം. ഇതിന്…

Read More