ഗോദാവർത്തി വെങ്കട ശ്രീനിവാസ് ഒമാനിലെ പുതിയ ഇന്ത്യൻ അംബാസഡർ

ഒമാനിലെ പുതിയ ഇന്ത്യൻ അംബാസഡറായി ഗോദാവർത്തി വെങ്കട ശ്രീനിവാസിനെ വിദേശകാര്യ മന്ത്രാലയം നിയമിച്ചു. ഇന്ത്യൻ ഫോറീൻ സർവിസിലെ 1993 ബാച്ച് കാരനാണ്. നിലവിൽ മന്ത്രാലയത്തിലെ സ്പെഷ്യൽ ഡ്യൂട്ടി ഓഫിസർ ആയി ജോലി ചെയ്തുവരികയാണ്. കാലാവധി പൂർത്തിയാക്കി മടങ്ങുന്ന നിലവിലെ അംബാസഡർ അമിത് നാരങ്ങിന്റെ ഒഴിവിലേക്കാണ് ഗോദാവർത്തി വെങ്കട ശ്രീനിവാസ് എത്തുന്നത്. ശ്രീനിവാസ് ഉടൻ ചുമത​ലയേൽക്കും.

Read More

പത്ത് വർഷത്തിന് ശേഷം യമനിലേക്ക് ഇന്ത്യ അംബാസിഡറെ നിയമിച്ചു

പത്ത് വർഷത്തിന് ശേഷം യമനിലേക്ക് ഇന്ത്യ അംബാസിഡറെ നിയമിച്ചു. സൗദിയിലെ ഇന്ത്യൻ അംബാസിഡർ ഡോ. സുഹൈൽ അജാസ് ഖാനാണ് യമനിലെ അധിക ചുമതല. അംബാസിഡറായ ചുമതലയേറ്റതിന് പിന്നാലെ ഡോ. സുഹൈൽ അജാസ് ഖാൻ യമനിലെത്തി. കഴിഞ്ഞയാഴ്ചയാണ് ഇദ്ദേഹം വിദേശകാര്യ മന്ത്രാലയത്തിന് കീഴിൽ യമന്റെ കൂടി വിദൂര-സ്ഥാപനപതി ചുമതലയേറ്റത്. സൗദിയിൽ നിന്നാകും ഇദ്ദേഹം യമന്റെയും ചുമതല വഹിക്കുക. യമൻ വിദേശകാര്യ മന്ത്രി ഡോ. ഷയ മുഹ്‌സിൻ സിൻദാനിക്ക് ഇദ്ദേഹം നിയമനപത്രം കൈമാറി. ഇരുവരും നയതന്ത്ര ബന്ധം മെച്ചപ്പെടുത്തുന്ന കാര്യങ്ങലും…

Read More

മഹാത്മ ഗാന്ധിയുടെ ചിത്രം ബഹ്റൈനിലെ ഇന്ത്യൻ അംബാസിഡർക്ക് കൈമാറി ബഹ്റൈൻ പാർലമെന്റ് അംഗം

ബഹ്റൈൻ പാ​ർ​ല​മെ​ന്‍റം​ഗം മു​ഹ​മ്മ​ദ്​ ഹു​​സൈ​ൻ ജ​നാ​ഹി, ഇ​ന്ത്യ​യു​ടെ രാ​ഷ്ട്ര​പി​താ​വ് മ​ഹാ​ത്മാ ഗാ​ന്ധി​യു​ടെ ചി​ത്രം ബ​ഹ്​​റൈ​നി​ലെ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ വി​നോ​ദ്​ കെ. ​ജേ​ക്ക​ബി​ന്​ കൈ​മാ​റി. ജ​നാ​ഹി​യു​ടെ വാ​രാ​ന്ത്യ മ​ജ്​​ലി​സി​ൽ​വെ​ച്ചാ​യി​രു​ന്നു ചി​ത്രം കൈ​മാ​റി​യ​ത്. ലോ​ക​ത്തു​ള്ള എ​ല്ലാ രാ​ഷ്​​ട്രീ​യ ​പ്ര​വ​ർ​ത്ത​ക​ർ​ക്കും എ​ന്നും പ്ര​ചോ​ദ​ന​മാ​ണ് മ​ഹാ​ത്​​മാ ഗാ​ന്ധി​യെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഗാ​ന്ധി​യു​ടെ ചി​ത്രം ഏ​റ്റു​വാ​ങ്ങാ​ൻ ക​ഴി​ഞ്ഞ​തി​ലു​ള്ള സ​​ന്തോ​ഷം അം​ബാ​സ​ഡ​ർ ജ​നാ​ഹി​യു​മാ​യി പ​​ങ്കു​വെ​ക്കു​ക​യും ചെ​യ്​​തു.

Read More

ഇന്ത്യൻ അംബാസഡറും ബഹ്റൈൻ പാർപ്പിടകാര്യ മന്ത്രിയുമായി ചർച്ച നടത്തി

ബ​ഹ്​​റൈ​നി​ലെ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ വി​നോ​ദ്​ കെ. ​ജേ​ക്ക​ബ്​ പാ​ർ​പ്പി​ട കാ​ര്യ മ​ന്ത്രി ആ​മി​ന ബി​ൻ​ത്​ അ​ഹ്​​മ​ദ്​ അ​ൽ റു​മൈ​ഹി​യു​മാ​യി ച​ർ​ച്ച ന​ട​ത്തി. ബ​ഹ്​​റൈ​നും ഇ​ന്ത്യ​യും ത​മ്മി​ൽ നി​ല​നി​ൽ​ക്കു​ന്ന ബ​ന്ധ​വും വി​വി​ധ മേ​ഖ​ല​ക​ളി​ലെ സ​ഹ​ക​ര​ണ​വും ശ​ക്​​ത​മാ​യി തു​ട​രു​ന്ന​തി​ൽ ഇ​രു​വ​രും സം​തൃ​പ്​​തി പ്ര​ക​ടി​പ്പി​ക്കു​ക​യും കൂ​ടു​ത​ൽ മേ​ഖ​ല​ക​ളി​ൽ സ​ഹ​ക​ര​ണം വ്യാ​പി​പ്പി​ക്കു​ന്ന​തി​നു​ള്ള ആ​ശ​യ​ങ്ങ​ൾ പ​ങ്കു​വെ​ക്കു​ക​യും ചെ​യ്​​തു. വി​വി​ധ മേ​ഖ​ല​ക​ളി​ൽ മു​ന്നേ​റ്റ​വും വ​ള​ർ​ച്ച​യും നേ​ടി​യെ​ടു​ത്ത്​ മു​ന്നോ​ട്ടു കു​തി​ക്കാ​ൻ ബ​ഹ്​​റൈ​ന്​ സാ​ധി​ക്ക​​ട്ടെ​​യെ​ന്ന്​ അം​ബാ​സ​ഡ​ർ ആ​ശം​സി​ച്ചു. ത​നി​ക്ക്​ ന​ൽ​കി​യ ഊ​ഷ്​​മ​ള സ്വീ​ക​ര​ണ​ത്തി​ന് അം​ബാ​സ​ഡ​ർ പ്ര​ത്യേ​കം ന​ന്ദി മ​ന്ത്രി​യെ​…

Read More

ഒമാനിലെ ഇബ്രി ഇന്ത്യൻ സ്കൂളിൽ സന്ദർശനം നടത്തി ഇന്ത്യൻ അംബാസഡർ; പ്രവാസികൾ നേരിടുന്ന പ്രശ്നങ്ങൾ ഉന്നയിച്ച് നിവേദനം നൽകി ഇബ്രി കെഎംസിസി

ഇ​ബ്രി ഇ​ന്ത്യ​ൻ സ്കൂ​ൾ സ​ന്ദ​ർ​ശ​നം ന​ട​ത്തി​യ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ അ​മി​ത് നാ​രം​ഗു​മാ​യി ഇ​ബ്രി കെ.​എം.​സി.​സി പ്ര​വ​ർ​ത്ത​ക​ർ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ഇ​ബ്രി​യി​ലെ പ്ര​വാ​സി​ക​ൾ നേ​രി​ടു​ന്ന വി​വി​ധ വി​ഷ​യ​ങ്ങ​ളെ സം​ബ​ന്ധി​ച്ച് അ​ദ്ദേ​ഹ​ത്തി​ന്‍റെ ശ്ര​ദ്ധ​യി​ൽ​പെ​ടു​ത്തു​ക​യും നി​വേ​ദ​നം സ​മ​ർ​പ്പി​ക്കു​ക​യും ചെ​യ്തു. അം​ബാ​സ​ഡ​ർ​ക്ക് ഇ​ബ്രി കെ.​എം.​സി.​സി​യു​ടെ ഉ​പ​ഹാ​ര​വും സ​മ്മാ​നി​ച്ചു. കെ.​എം.​സി.​സി ഇ​ബ്രി ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​യ്യി​ദ് മു​നീ​ർ, ട്ര​ഷ​റ​ർ നൗ​ഫ​ൽ അ​ൻ​വ​രി ഫി​ർ​ദൗ​സ്, മാ​യി​ൻ കു​ട്ടി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ൻ ജ​മാ​ൽ, ഡോ. ​ശി​ഫ ജ​മാ​ൽ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Read More

ഇന്ത്യൻ അംബാസഡർ കുവൈത്ത് ഉപപ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

കു​വൈ​ത്തി​ലെ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ ഡോ.​ആ​ദ​ർ​ശ് ​സ്വൈ​ക കു​വൈ​ത്ത് ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും പ്ര​തി​രോ​ധ മ​ന്ത്രി​യും ആ​ക്ടി​ങ് ആ​ഭ്യ​ന്ത​ര മ​ന്ത്രി​യു​മാ​യ ശൈ​ഖ് ഫ​ഹ​ദ് യൂ​സ​ഫ് സൗ​ദ് അ​സ്സ​ബാ​ഹി​നെ സ​ന്ദ​ർ​ശി​ച്ചു. ശൈ​ഖ് ഫ​ഹ​ദ് യൂ​സ​ഫ് സൗ​ദ് അ​സ്സ​ബാ​ഹി​ന്റെ ഭ​ര​ണ​കാ​ല​ത്ത് ഏ​ർ​പ്പെ​ടു​ത്തി​യ പ്ര​വാ​സി സൗ​ഹൃ​ദ ന​ട​പ​ടി​ക​ൾ​ക്ക് ഡോ.​ആ​ദ​ർ​ശ് ​സ്വൈ​ക കു​വൈ​ത്ത് ഉ​പ പ്ര​ധാ​ന​മ​ന്ത്രി​യെ ന​ന്ദി അ​റി​യി​ച്ചു. ഇ​ന്ത്യ​ൻ സ​മൂ​ഹ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട സം​ഭ​വ​വി​കാ​സ​ങ്ങ​ൾ അം​ബാ​സ​ഡ​ർ ശൈ​ഖ് ഫ​ഹ​ദ് യൂ​സ​ഫ് സൗ​ദ് അ​സ്സ​ബാ​ഹി​നെ അ​റി​യി​ക്കു​ക​യും ചെ​യ്തു. ഇ​ന്ത്യ​ൻ എം​ബ​സി​യി​ലെ​യും കു​വൈ​ത്ത് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ലെ​യും മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​രും കൂ​ടി​ക്കാ​ഴ്ച​യി​ൽ…

Read More

കുവൈത്തിന്റെ പുതിയ അമീറിന് ആശംസകൾ നേർന്ന് ഇന്ത്യൻ അംബാസഡർ

കുവൈത്ത് പുതിയ അമീറായി സത്യപ്രതിജഞ ചെയ്ത ശൈഖ് മിശ്അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹിന് ഇന്ത്യൻ അംബാസഡർ ഡോ.ആദർശ് സ്വൈക അഭിനന്ദനങ്ങൾ അറിയിച്ചു. അമീറിന് മികച്ച ആരോഗ്യവും സന്തോഷവും നേർന്ന അംബാസഡർ ഇന്ത്യൻ എംബസിയുടെയും കുവൈത്തിലെ ഇന്ത്യൻ സമൂഹത്തിന്റെയും പേരിൽ ആത്മാർത്ഥമായ അഭിനന്ദനങ്ങൾ അറിയിക്കുന്നതായി വ്യക്തമാക്കി. അമീറിന്റെ രക്ഷാകർതൃത്വത്തിൽ ഇന്ത്യ-കുവൈത്ത് ഉഭയകക്ഷി ബന്ധം പുതിയ ഉയരങ്ങൾ കൈവരിക്കുന്നത് തുടരുമെന്നും, കുവൈത്തിലെ ഇന്ത്യൻ സമൂഹം അദ്ദേഹത്തിന്റെ തുടർ സഹായത്തിനായി കാത്തിരിക്കുകയാണെന്നും അംബാസഡർ വ്യക്തമാക്കി. നേരത്തെ,ഇന്ത്യയിലെ ഭരണനേതൃത്വവും ജനങ്ങളും അമീറിന്…

Read More

ഇന്ത്യൻ അംബാസഡർ ഒമാൻ റോയൽ ഓഫീസ് മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

ഒമാനിലെ ഇന്ത്യൻ അംബാസഡർ അമിത്​ നാരങ്​ റോയൽ ഓഫീസ് മന്ത്രി ജനറൽ സുൽത്താൻ മുഹമ്മദ് അൽ നുഅ്​മാനിയുമായി കൂടിക്കാഴ്ച നടത്തി. സംയുക്ത താൽപ്പര്യങ്ങൾ കൈവരിക്കുന്നതിന് സഹകരണം വർധിപ്പിക്കുന്നതിൽ ഒമാന് അംബാസഡർ നന്ദി പറഞ്ഞു. കൂടിക്കാഴ്ചയിൽ ഇരുവരും പരസ്പര താൽപര്യമുള്ള നിരവധി കാര്യങ്ങൾ അവലോകനം ചെയ്തു. ഒമാനിലെ ജപ്പാൻ അംബാസഡർ ജോത യമമോട്ടോയെയും റോയൽ ഓഫീസ് മന്ത്രി സ്വീകരിച്ചു. പ്രാദേശികവും അന്തർദേശീയവുമായ നിരവധി വിഷയങ്ങളിൽ ഒമാന്റെ നിലപാടുകളോട് അംബാസഡർ അഭിനന്ദനം അറിയിച്ചു. കൂടിക്കാഴ്ചയിൽ ഇരുരാജ്യങ്ങളും സംയുക്ത സഹകരണത്തിന്റെ മേഖലകൾ…

Read More

ഇന്ത്യൻ അംബാസഡർ കുവൈത്ത് വൈദ്യുതി-ജല വകുപ്പ് മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

ഇന്ത്യൻ അംബാസഡർ ഡോ. ആദർശ് സൈ്വക കുവൈത്ത് വൈദ്യുതി-ജല വകുപ്പ് മന്ത്രി ഡോ. ജാസിം മുഹമ്മദ് അബ്ദുല്ല അൽ ഒസ്താദുമായി കൂടിക്കാഴ്ച നടത്തി. പുനരുപയോഗ ഊർജം, കൃഷി എന്നീ മേഖലകളിലെ ഉഭയകക്ഷി സഹകരണത്തിനുള്ള സാധ്യത ഇരുവരും ചർച്ച ചെയ്തു. പബ്ലിക് അതോറിറ്റി ഫോർ സ്‌പോർട്‌സ് മേധാവി യൂസഫ് അൽ ബൈദാനുമായും ഞായറാഴ്ച അംബാസഡർ കൂടിക്കാഴ്ച നടത്തി. കായികരംഗത്തെ ഉഭയകക്ഷി കൈമാറ്റത്തിന്റെ സാധ്യതകൾ ഇരുവരും പങ്കുവെച്ചു. ഏഷ്യൻ ഗെയിംസിൽ കുവൈത്തിന്റെ ഏറ്റവും ഉയർന്ന മെഡൽ നേട്ടത്തിന് അംബാസഡർ അദ്ദേഹത്തെ…

Read More

സൗദി വിദ്യാഭ്യാസ മന്ത്രിയും ഇന്ത്യൻ അംബാസിഡറും കൂടിക്കാഴ്ച നടത്തി; വിദ്യാഭ്യാസ രംഗത്ത് കൂടുതൽ സഹകരണം

സൗദിയിലെ വിദ്യാഭ്യാസ വകുപ്പ് മന്ത്രി യൂസഫ് ബിൻ അബ്ദുല്ല അൽബനിയാനും ഇന്ത്യൻ അംബാസഡർ ഡോ. സുഹൈൽ ഇജാസ് ഖാനും കൂടിക്കാഴ്ച നടത്തി. യൂനിവേഴ്സിറ്റി വിദ്യാഭ്യാസം, ശാസ്ത്ര ഗവേഷണം, നവീകരണം എന്നീ മേഖലകളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം വർധിപ്പിക്കുന്നതിനുള്ള വഴികൾ, സൗദിയും ഇന്ത്യയും തമ്മിലുള്ള നിലവിലുള്ള സഹകരണ കരാറുകൾ സജീവമാക്കൽ, ഇരു രാജ്യങ്ങളിലെയും സർവകലാശാലകൾ തമ്മിലുള്ള സഹകരണം തുടങ്ങിയ വിഷയങ്ങൾ ഇരുവരുടെയും കൂടിക്കാഴ്ചയിൽ ചർച്ചയായി. ഈ വർഷത്തെ ജി 20 ഉച്ചകോടിയിൽ അധ്യക്ഷ പദവി വഹിക്കുന്ന ഇന്ത്യയുടെ…

Read More