കമൽഹാസന്റെ ഇന്ത്യൻ 2 ഒടിടിയിലേക്ക്

ഉലകനായകൻ കമൽഹാസന്റെ വിഖ്യാതസിനിമ ഇന്ത്യൻ 2 ഒടിടിയിലേക്ക്. നെറ്റ്ഫ്‌ളിക്സിലൂടെയാണ് ചിത്രം തിയറ്ററിലെത്തുന്നത്. ഓഗസ്റ്റ് 9ന് ചിത്രം സ്ട്രീമിങ് ആരംഭിക്കും. നെറ്റ്ഫ്ളിക്‌സ് തന്നെയാണ് ഇതുസംബന്ധിച്ച് വാർത്തകൾ പുറത്തുവിട്ടത്. തമിഴ്, തെലുങ്ക്, മലയാളം കന്നഡ ഭാഷകളിലായിരിക്കും ചിത്രം എത്തുക. അതിനിടെ ഒടിടി ഡീലുമായി ബന്ധപ്പെട്ട് ചിത്രത്തിന്റെ നിർമാതാക്കളായ ലൈക പ്രൊഡക്ഷൻസും നെറ്റ്ഫ്ളിക്‌സും തമ്മിൽ തകർക്കം നിലനിൽക്കുന്നതായി വാർത്തകൾ വന്നിരുന്നു. വൻ തുകയ്ക്കാണ് ചിത്രത്തിന്റെ ഒടിടി റൈറ്റ് നെറ്റ്ഫ്ളിക്‌സ് വാങ്ങിയത്. തിയറ്ററിൽ വിചാരിച്ച മുന്നേറ്റം നടത്താൻ ചിത്രത്തിന് ആകാതിരുന്നതോടെ നെറ്റ്ഫ്ളിക്‌സ് പണം…

Read More

‘അഴിമതിയുടെ ലോകത്ത് വലിയ കളികൾ നടക്കുന്നു’; ഇന്ത്യൻ 2-നെതിരെ ഇ സേവ ജീവനക്കാർ

ജൂലൈ 12-ന് തിയേറ്ററുകളിലെത്തിയ ഷങ്കർ-കമൽഹാസൻ ടീമിന്റെ ഇന്ത്യൻ 2 എന്ന് ചിത്രത്തിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് തമിഴ്‌നാട്ടിലെ ഇ-സേവ ജീവനക്കാർ. തങ്ങളെ മോശക്കാരാക്കി ചിത്രീകരിച്ചുവെന്നാണ് ഇവർ ആരോപിക്കുന്നത്. സിനിമയിലെ ഒരു രംഗത്തിനെതിരെയാണ് ഇ-സേവ ജീവനക്കാർ വിമർശനവുമായെത്തിയത്. തങ്ങളെ കൈക്കൂലിക്കാരായാണ് ഈ രംഗത്തിൽ ചിത്രീകരിക്കുന്നതെന്നും ഇതംഗീകരിക്കാനാവില്ലെന്നും ഇ-സേവ സ്റ്റാഫ് അസോസിയേഷൻ വ്യക്തമാക്കി. തങ്ങളൊരിക്കലും ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരല്ല. അഴിമതിയുടെ ലോകത്ത് ഇതിനേക്കാൾ വലിയ കളികൾ തുറന്നുകാട്ടപ്പെടാതെ കിടക്കുന്നുവെന്നും അവർ പറഞ്ഞു. ഈ വിഷയത്തിൽ തമിഴ്‌നാട് സർക്കാർ ഇടപെട്ട് പ്രശ്‌നങ്ങൾ പരിഹരിക്കണമെന്ന് ഇ-സേവ…

Read More