അഫ്ഗാനെ 101 റണ്‍സിന് തകര്‍ത്ത് ഇന്ത്യ

അഫ്ഗാനിസ്താനെ 101 റണ്‍സിന് തകര്‍ത്ത് ഇന്ത്യ. ഇന്ത്യ ഉയര്‍ത്തിയ 213 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് അഫ്ഗാനിസ്താനെ 101 റണ്‍സിന് തകര്‍ത്ത് ഇന്ത്യ. ഇന്ത്യ ഉയര്‍ത്തിയ 213 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് അഫ്ഗാന് എട്ടു വിക്കറ്റ് നഷ്ടത്തില്‍ 111 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. ഇരു ടീമും നേരത്തെ തന്നെ ഫൈനല്‍ കാണാതെ പുറത്തായതിനാല്‍ മത്സര ഫലം അപ്രസക്തമായിരുന്നു. നാല് ഓവറില്‍ ഒരു മെയ്ഡനടക്കം വെറും നാല് റണ്‍സ് മാത്രം വഴങ്ങി അഞ്ചു വിക്കറ്റ് വീഴ്ത്തിയ ഭുവനേശ്വര്‍ കുമാറാണ് അഫ്ഗാനെ തകര്‍ത്തത്. ആദ്യ…

Read More

ഏഷ്യാ കപ്പിൽ ഇന്ന് ഇന്ത്യയും ശ്രീലങ്കയും ഏറ്റുമുട്ടും

​ഏ​ഷ്യാ​ ​ക​പ്പ് ​ക്രി​ക്ക​റ്റി​ൽ​ ​ഇ​ന്ന് ​നി​ർ​ണാ​യ​ക​മാ​യ​ ​സൂ​പ്പ​ർ​ ​ഫോ​ർ​ ​പോ​രാ​ട്ട​ത്തി​ൽ​ ​ഇ​ന്ത്യ​ ​ശ്രീ​ല​ങ്ക​യെ​ ​നേ​രി​ടും.​ ​ഇ​ന്ത്യ​ൻ​ ​സ​മ​യം​ ​രാ​ത്രി​ 7.30​ ​മു​ത​ൽ​ ​ദു​ബാ​യി​ലാ​ണ് ​മ​ത്സ​രം.​ ​സൂ​പ്പ​ർ​ ​ഫോ​റി​ൽ​ ​ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​പാ​കി​സ്ഥാ​നോ​ട് ​അ​‍​ഞ്ച് ​വി​ക്ക​റ്റി​ന്റെ​ ​തോ​ൽ​വി​ ​വ​ഴ​ങ്ങി​യ​ ​ഇ​ന്ത്യ​യ്ക്ക് ​ഫൈ​ന​ൽ​ ​പ്ര​തീ​ക്ഷ​ക​ൾ​ ​നി​ല​നി​റു​ത്താ​ൻ​ ​ഇ​ന്ന് ​ശ്രീ​ല​ങ്ക​യെ​ ​തോ​ൽ​പ്പി​ച്ചേ​ ​തീ​രൂ.​ മ​റു​വ​ശ​ത്ത് ​അ​ഫ്ഗാ​നെ​ ​സൂ​പ്പ​ർ​ ​ഫോ​റി​ൽ​ ​വീ​ഴ്ത്തി​യ​തി​ന്റെ​ ​ആ​ത്മ​ ​വി​ശ്വാ​സ​ത്തി​ലാ​ണ് ​ശ്രീ​ല​ങ്ക​ ​ഇ​ന്ത്യ​യെ​ ​നേ​രി​ടാ​നി​റ​ങ്ങു​ന്ന​ത്.​ ​ഇ​ന്ന​ത്തെ​ ​മ​ത്സ​ര​വും​ ​ജ​യി​ച്ച് ​ഫൈ​ന​ൽ​ ​പ്ര​തീ​ക്ഷ​ക​ൾ​ ​സ​ജീ​വ​മാ​ക്കാ​നാ​ണ് ​ല​ങ്ക​യു​ടെ​ ​ശ്ര​മം. ​ഇ​ന്ത്യ​ൻ​ ​ടീ​മി​ൽ​…

Read More

പാക്കിസ്ഥാനെതിരെ ഇന്ത്യയ്ക്ക് തോൽവി

ഏഷ്യാ കപ്പ് സൂപ്പർ ഫോറിൽ പാക്കിസ്ഥാനെതിരെ ഇന്ത്യയ്ക്ക് തോൽവി. ഇന്ത്യ ഉയർത്തിയ 182 റൺസ് വിജയലക്ഷ്യം അവസാന ഓവറിലാണ് അവർ മറികടന്നത്. അർധസെഞ്ചറി നേടിയ ഓപ്പണർ മുഹമ്മദ് റിസ്വാൻ (51 പന്തിൽ 71), മുഹമ്മദ് നവാസ് (20 പന്തിൽ 42) എന്നിവരുടെ ബാറ്റിങ്ങാണ് പാക്കിസ്ഥാന്റെ ജയത്തിൽ നിർണായകമായത്. അവസാനനിമിഷം തകർത്തടിച്ച ആസിഫ് അലി (8 പന്തിൽ 16), ഖുശ്ദിൽ ഷാ (11 പന്തിൽ 14) എന്നിവരും തിളങ്ങി. ഇഫ്തിഖർ അഹമ്മദ് (1 പന്തിൽ 2) പുറത്താകാതെ നിന്നു….

Read More

വിലക്കയറ്റം കൊണ്ട് ജനങ്ങൾ വലയുന്നു, രാജാവ് കേൾക്കും വരെ വിലക്കയറ്റത്തിനെതിരെ ശബ്ദം ഉയർത്തു: പ്രധാനമന്ത്രിയെ വിമർശിച്ച് രാഹുൽഗാന്ധി

രാജ്യത്ത് വിലക്കയറ്റം കൊണ്ട് ജനങ്ങൾ വലയുകയാണെന്നും ഇതിന് ഉത്തരവാദി പ്രധാനമന്ത്രി നരേന്ദ്ര മോദി മാത്രമാണെന്നും കോൺഗ്രസ് നോതാവ് രാഹുൽഗാന്ധി. പത്ത് തവണ ആലോചിച്ചാണ് ജനങ്ങൾ അവശ്യവസ്തുക്കൾ വാങ്ങുന്നത്. രാജാവ് കേൾക്കും വരെ വിലക്കയറ്റത്തിനെതിരെ ശബ്ദം ഉയർത്തുമെന്നും രാഹുൽഗാന്ധി ട്വീറ്റ് ചെയ്തു. വിലക്കയറ്റത്തിന് എതിരായ കോൺഗ്രസിൻറെ റാലി ഇന്ന് ഡൽഹിയിൽ നടക്കുന്നതിന് മുന്നോടിയായിട്ടാണ് രാഹുലിന്റെ ട്വീറ്റ്. രാംലീല മൈതാനിയിൽ നടക്കുന്ന റാലിയിൽ വിവിധ സംസ്ഥാനങ്ങളിലുള്ള കോൺഗ്രസ് പ്രവർത്തകർ പങ്കെടുക്കും. രാഹുൽ ഗാന്ധിയാണ് വിലക്കയറ്റത്തിന് എതിരായ റാലി ഉദ്ഘാടനം ചെയ്യുന്നത്….

Read More

ഇപ്പോഴത്തെ വാർത്തകൾ ചുരുക്കത്തിൽ

ഇ പി ജയരാജനെ വധിക്കാൻ ശ്രമിച്ച കേസിൽ ഒന്നാം പ്രതി കെ സുധാകരനെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സുധാകരൻ ഗൂഢാലോചയിൽ പങ്കാളിയാണെന്ന് അദ്ദേഹത്തിന്റെ മുൻ ഡ്രൈവർ പ്രശാന്ത് ബാബു വെളിപ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കി. ഇ പി ജയരാജനെ വധിക്കാൻ തൈക്കാട് ഗസ്റ്റ്ഹൗസിൽ ഗൂഡാലോചന നടത്തിയെന്ന കേസിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. സംസ്ഥാന മന്ത്രിസഭയിൽ വലിയ അഴിച്ചുപണിയുണ്ടാവില്ലെന്ന് സൂചിപ്പിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. മന്ത്രിസഭ പൂർണമായും അഴിച്ചുപണിയില്ലെന്ന് ഗോവിന്ദൻ ഒരു അഭിമുഖത്തിൽ പറഞ്ഞു. രണ്ടാം പിണറായി…

Read More

പ്രവാസികൾക്കു തിരിച്ചടിയായി വിമാന ടിക്കറ്റ് നിരക്കിൽ വൻ വർധന; നാലംഗ കുടുംബത്തിനു ദുബായിലേക്കു തിരിച്ചുവരാൻ ചിലവ് 1.6 ലക്ഷം മുതൽ 3.5 ലക്ഷം രൂപ വരെ

ഗൾഫിലേക്കു തിരിച്ചെത്താൻ ആഗ്രഹിക്കുന്ന പ്രവാസികൾക്കു തിരിച്ചടിയായി വിമാന ടിക്കറ്റ് നിരക്കിൽ വൻ വർധന. സ്‌കൂളുകൾ തുറന്നതോടെ പ്രവാസി വിദ്യാർഥികളും വിമാനടിക്കറ്റ് നിരക്ക് വർധന മൂലം പ്രയാസത്തിലാണ്. നാലംഗ കുടുംബത്തിനു ദുബായിലേക്കു തിരിച്ചുവരാൻ 1.6 ലക്ഷം മുതൽ 3.5 ലക്ഷം രൂപ വരെയാണു ടിക്കറ്റ് നിരക്ക്. യാത്ര അബുദാബിയിലേക്കാണെങ്കിൽ 5000-10,000 രൂപ വരെ നിരക്ക് കൂടും. ഒരാൾക്കു 40,000 രൂപയ്ക്കു മുകളിലാണ് വൺവേ നിരക്ക്. ഇത്രയും തുക കൊടുത്താലും നേരിട്ടുള്ള വിമാനങ്ങളിൽ സീറ്റില്ല. 4 മണിക്കൂർ യാത്രാ ദൈർഘ്യമുള്ള…

Read More