ഇന്ത്യക്ക് തകര്‍ച്ചയോടെ തുടക്കം; നായകൻ രോഹിത് ശര്‍മയും, വിരാട് കോലിയും ഉൾപ്പെടെ മുൻനിര താരങ്ങളെല്ലാം ഔട്ട്
ബംഗളൂരുവിൽ നടക്കുന്ന ന്യൂസിലന്‍ഡിനെതിരായ ആദ്യ ടെസ്റ്റിന്റെ തുടക്കത്തിൽ തന്നെ ഇന്ത്യക്ക് നിരാശ. പത്ത് ഓവര്‍ പൂര്‍ത്തിയാകും മുന്‍പ് മൂന്ന് പ്രധാനപ്പെട്ട വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെയും വിരാട് കോലിയുടെയും സര്‍ഫറാസ് ഖാന്റെയും വിക്കറ്റുകളാണ് നഷ്ടമായത്. രണ്ട് റണ്‍സ് എടുത്ത രോഹിത് ശര്‍മയെ സൗത്തിയാണ് പുറത്താക്കിയത്. കോഹ് ലിയും സര്‍ഫറാസും റണ്‍സ് പൂജ്യം റൺസിനാണ് ഔട്ടായത്. 23.5 ഓവർ പിന്നിടുമ്പോൾ 6 വിക്കറ്റാണ് ഇന്ത്യക്ക് നഷടമായത്. ടോസ് നേടിയ രോഹിത് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. കോഹ് ലിയുടെ…