ഇന്ത്യയിൽ ഇൻ്റർനെറ്റ് വരിക്കാർ കൂടുന്നു; ഒരു വർഷത്തിനിടെ 7.3 കോടി ആളുകളുടെ വർധന

ഇന്ത്യയിൽ ഇന്റർനെറ്റ് ഉപയോക്താക്കളുടെ എണ്ണം കുതിച്ചുയരുന്നു. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയാണ് പുതിയ കണക്ക് പുറത്തു വിട്ടത്. 2023-2024 വാർഷിക റിപ്പോർട്ട് പ്രകാരം ഇന്ത്യൻ ടെലികോം മേഖല ഗണ്യമായ വളർച്ച കൈവരിച്ചതായാണ് അവകാശപ്പെടുന്നത്. കുറഞ്ഞ വിലയുള്ള സ്‌മാർട്ട്‌ഫോണുകളുടെ ലഭ്യതയും ഡാറ്റാ പ്ലാനുകളുടെ ലഭ്യതയും സ്ട്രീമിങ് സേവനങ്ങളുടെ ആകർഷണവുമാണ് ഉപയോക്താക്കാളുടെ എണ്ണം കൂട്ടിയത്. View this post on Instagram A post shared by Radiokeralam 1476 AM News (@radiokeralam1476amnews) 2023 മാർച്ച് അവസാനം…

Read More