
മെസ്സേജ് ‘സീൻ’ ആക്കാതെ ഇൻസ്റ്റാഗ്രാമിൽ വരുന്ന മെസ്സേജുകൾ കാണാം
മെസേജ് അയച്ചയാൾ അറിയാതെ ഇൻസ്റ്റാഗ്രാമിൽ ഡയറക്റ്റ് മെസ്സേജുകൾ വായിക്കാൻ വഴിയുണ്ട് . ഓൺലൈനിൽ ഭീഷണിപ്പെടുത്തുകയോ അല്ലെങ്കിൽ സ്‌കാമർമാരാൽ ടാർഗെറ്റു ചെയ്യപ്പെടുകയോ ചെയ്യുമ്പോൾ ഈ സംവിധാനം ഉപയോഗിക്കാനാകും. ഇതിനായി ഇൻസ്റ്റാഗ്രാം ആപ് തുറന്ന് ഡിഎമ്മുകളിലേക്കു പോകുക. എല്ലാ പുതിയ ഡിഎമ്മുകളും ലോഡ് ആകും. സെറ്റിങ്സിൽ പോയി മൊബൈൽ ഡാറ്റ, വൈഫൈ എന്നിവ ഓഫാക്കിയാൽ. തുറക്കുന്ന ആ സമയം ‘സീന്‍’ കാണില്ല. എന്നാൽ പിന്നീട് നെറ്റ് ഓൺ ആക്കുന്ന സമയത്ത് അത് അറിയാൻ സാധിക്കും. ഇതൊരു താത്കാലിക വഴി മാത്രമാണ്….