വിവിഐപി ഡ്യൂട്ടിക്ക് എത്തുന്ന പൊലീസുകാരോടു ഭക്ഷണത്തിന് പണം വാങ്ങുന്നെന്ന് വാട്സാപ് ഗ്രൂപ്പിൽ കുറിപ്പ്; വിവാദത്തിൽ

സർക്കാർ അതിഥി മന്ദിരമായ ആലുവ പാലസിൽ വിവിഐപി ഡ്യൂട്ടിക്ക് എത്തുന്ന പൊലീസ് ഉദ്യോഗസ്ഥരോടു ഭക്ഷണത്തിനു പണം വാങ്ങുന്നതിനെച്ചൊല്ലി വിവാദം. ഒപ്പം ഡ്യൂട്ടി ചെയ്യുന്ന ആരോഗ്യ, അഗ്നിരക്ഷാസേന ഉദ്യോഗസ്ഥർക്കു സൗജന്യമായി ഭക്ഷണം നൽകുകയും പൊലീസുകാരോടു മാത്രം പണം വാങ്ങുകയും ചെയ്യുന്ന വിവേചനത്തിനെതിരെ റൂറൽ ജില്ലയിലെ സിപിഒ പൊലീസ് വാട്സാപ് ഗ്രൂപ്പുകളിൽ എഴുതിയ കുറിപ്പാണു വിവാദമായത്. ഇതിനെ അനുകൂലിച്ചും സ്വന്തം അനുഭവം വിവരിച്ചും ഒട്ടേറെപ്പേർ രംഗത്തെത്തി.  ഒരാഴ്ച മുൻപ് ഇടുക്കി ജില്ലാ അതിർത്തി മുതൽ കൊച്ചി രാജ്യാന്തര വിമാനത്താവളം വരെ…

Read More