
ബിജുക്കുട്ടന്‍ നായകനാകുന്ന കള്ളന്മാരുടെ വീട് പുതുവത്സര നാളില്‍ തിയേറ്ററില്‍
ബിജുക്കുട്ടന്‍ നായകനാകുന്ന കള്ളന്മാരുടെ വീട് എന്ന ചിത്രം പുതുവത്സര നാളില്‍ തിയേറ്ററില്‍ എത്തുന്നു. പാലക്കാട്ടുക്കാരന്‍ ഹുസൈന്‍ അറോണിയാണ് ബിജുക്കുട്ടനെ കള്ളനാക്കി കള്ളന്മാരുടെ വീട് എന്ന സിനിമ തിരക്കഥ രചിച്ച് സംവിധാനം ചെയ്തത്. ഹുസൈന്‍ അറോണിയുടെ മനസ്സില്‍ വന്ന ആശയമായിരുന്നു, ബിജുക്കുട്ടനെ കള്ളനാക്കി ഒരു സിനിമ ചെയ്യണമെന്നത്. കായംകുളം കൊച്ചുണ്ണി, മീശ മാധവന്‍ തുടങ്ങിയ കള്ളന്മാരുടെ കഥ പറഞ്ഞ സിനിമകള്‍ വലിയ ഹിറ്റുകള്‍ ആയിരുന്നു. ഹുസൈന്‍ അറോണി സ്വന്തമായി സിനിമ നിര്‍മിച്ചു സംവിധാനം ചെയ്തപ്പോള്‍ കുട്ടികള്‍ക്കൊപ്പം വീട്ടുക്കാര്‍ക്കും കണ്ട്…