പ്രതിരോധശേഷി കൂട്ടാം; ഈ ഭക്ഷണങ്ങൾ നിർബന്ധമായും കഴിക്കു
പ്രതിരോധശേഷി മനുഷ്യന് വളരെ അത്യാവശ്യമാണ്. അല്ലങ്കിൽ വളരെ വേഗത്തിൽ രോഗങ്ങൾക്ക് അടിമകളായി മാറു. ഈ വൈറ്റമിനുകൾ ശീലിക്കു. വിറ്റാമിൻ സി പ്രതിരോധശേഷി കൂട്ടുന്നതിന് വിറ്റാമിൻ സി പ്രധാന പങ്കാണ് വഹിക്കുന്നത്. രോഗപ്രതിരോധ പ്രവർത്തനത്തിനുള്ള ഏറ്റവും നിർണായകമായ മൈക്രോ ന്യൂട്രിയൻ്റാണ് വിറ്റാമിൻ സി എന്ന് 2023-ൽ ക്യൂറസ് ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. വെളുത്ത രക്താണുക്കളുടെ പ്രത്യേകിച്ച് ഫാഗോസൈറ്റുകളുടെയും ലിംഫോസൈറ്റുകളുടെയും ഉൽപാദനത്തെയും പ്രവർത്തനത്തെയും പിന്തുണയ്ക്കുന്ന ഒരു പ്രധാന ആൻ്റിഓക്‌സിഡൻ്റാണ് ഇത്. വിറ്റാമിൻ സി ലഭിക്കാൻ ഓറഞ്ച്, നാരങ്ങ, മുന്തിരിപ്പഴം,…