അപകടങ്ങളിൽ ഉടനടി ഇടപെടൽ ; ഫയർ അലാറം സംവിധാനം വൈകാതെ കുവൈത്തിൽ നടപ്പാക്കും

തീ​പി​ടി​ത്ത കേ​സു​ക​ളി​ൽ ഉ​ട​ന​ടി ഇ​ട​പെ​ടു​ന്ന​തി​ന് കെ​ട്ടി​ട​ങ്ങ​ളി​ലെ ഫ​യ​ർ അ​ലാ​റം സം​വി​ധാ​ന​ങ്ങ​ൾ ഫ​യ​ർ​ഫോ​ഴ്സ് സെ​ന്റ​ർ ഓ​ഫി​സു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന ന​ട​പ​ടി സ​ജീ​വം. പ​ദ്ധ​തി​യി​ലൂ​ടെ ജ​ന​ങ്ങ​ളു​ടെ ജീ​വ​നും സ്വ​ത്തും സം​ര​ക്ഷി​ക്കാ​നും സാ​മൂ​ഹി​ക സു​ര​ക്ഷ കൈ​വ​രി​ക്കാ​നും ക​ഴി​യു​മെ​ന്ന് കു​വൈ​ത്ത് ഫ​യ​ർ​ഫോ​ഴ്‌​സ് ആ​ക്ടി​ങ് ചീ​ഫ് മേ​ജ​ർ ജ​ന​റ​ൽ ഖാ​ലി​ദ് അ​ബ്ദു​ല്ല ഫ​ഹ​ദ് പ​റ​ഞ്ഞു. പ​ദ്ധ​തി​യു​ടെ പ്രോ​ജ​ക്ട് സ​മ​ർ​പ്പി​ക്കാ​ൻ ഫ​യ​ർ​ഫോ​ഴ്സ് നേ​ര​ത്തെ പ്ര​ത്യേ​ക സം​ഘ​ത്തെ ചു​മ​ത​ല​പ്പെ​ടു​ത്തി​യി​രു​ന്നു. രാ​ജ്യ​ത്തെ 50,000 ത്തില​ധി​കം കെ​ട്ടി​ട​ങ്ങ​ളെ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി സെ​ൻ​ട്ര​ൽ ക​മാ​ൻ​ഡു​മാ​യി ബ​ന്ധി​പ്പി​ക്കും. പു​തി​യ​തും പ​ഴ​യ​തു​മാ​യ കെ​ട്ടി​ട​ങ്ങ​ൾ, ഫ​യ​ർ അ​ലാ​റം…

Read More