ഇമാനെ ഖലീഫ് ആണെന്ന് മെഡിക്കൽ റിപ്പോർട്ട് ; മെഡൽ തിരിച്ചെടുക്കണമെന്ന് ഇന്ത്യൻ മുൻ ക്രിക്കറ്റർ ഹർഭജൻ സിംഗ്

പാരീസ് ഒളിംപിക്‌സിനിടെ വിവാദങ്ങളില്‍ നിറഞ്ഞിരുന്നു ആള്‍ജീരിയന്‍ ബോക്‌സര്‍ ഇമാനെ ഖലീഫ്. മത്സരത്തിനുള്ള യോഗ്യത പലരും ചോദ്യം ചെയ്തിരുന്നു. ഖലീഫ് പുരുഷനാണെന്ന ആരോപണമുണ്ടായിരുന്നു. എന്നാല്‍ വനിതകളുടെ 66 കിലോഗ്രാം വിഭാഗത്തില്‍ സ്വര്‍ണ്ണ മെഡല്‍ നേടിയാണ് താരം മറുപടി നല്‍കിയിരുന്നത്. പുരുഷനാണെന്ന് പറഞ്ഞ് കളിയാക്കിയവരില്‍ അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡെണാള്‍ഡ് ട്രംപ് വരെയുണ്ടായിരുന്നു. ഇപ്പോള്‍ താരത്തിന്റെ പേര് ഒരിക്കല്‍ കൂടി ചര്‍ച്ചയായിരിക്കുകയാണ്. ഖലീഫ് പുരുഷനാണെന്ന് തെളിയിക്കുന്ന റിപ്പോര്‍ട്ടാണ് പുറത്തുവന്നിരിക്കുന്നത്. ഖലിഫിന് ആന്തരിക വൃഷണങ്ങളും തഥ ക്രോമസോമുകളും ഉണ്ടെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ടില്‍…

Read More