എഐ ഉപയോഗിച്ച് വിദ്യാർത്ഥിനികളുടെ ചിത്രങ്ങൾ മോർഫ് ചെയ്തു: വയനാട്ടിൽ 14- ക്കാരൻ പിടിയിൽ

എഐ ടെക്‌നോളജി ഉപയോഗിച്ച് വിദ്യാർത്ഥിനികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ച കേസിൽ 14 കാരനെ വയനാട് സൈബർ പൊലീസ് അറസ്റ്റ് ചെയ്തു. ഒരു മാസത്തോളം നീണ്ട അന്വേഷണത്തിനൊടുവിലാണ് 14 കാരൻ വയനാട് സൈബർ പൊലീസിന്റെ പിടിയിലായത്. വിദ്യാർത്ഥിനികളുടെ ചിത്രങ്ങൾ സംഘടിപ്പിച്ച് മോർഫ് ചെയ്ത് സോഷ്യൽ മീഡിയയിൽ വ്യാജ അക്കൗണ്ടുകളിലൂടെ പ്രചരിപ്പിക്കുകയും വിദ്യാർത്ഥിനികളെ ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്നാണ് കേസ്.  കുട്ടിക്കെതിരെ ജുവനൈൽ കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കും. നിരവധി വിദ്യാർത്ഥിനികൾ 14 കാരൻറെ ഭീഷണിക്ക് ഇരയായതായി കണ്ടെത്തി. അന്വേഷണ ഏജൻസികളുടെ പിടിയിൽ…

Read More

വിക്രം ലാൻഡറിന്റെ ചിത്രം പകർത്തി ചന്ദ്രയാൻ രണ്ടിന്റെ ഓർബിറ്റർ

ചന്ദ്രയാൻ മൂന്ന് വിക്രം ലാന്‍ഡറിന്‍റെ ചിത്രം പകർത്തി ചന്ദ്രയാൻ രണ്ടിന്റെ ഓർബിറ്റർ. പ്രവർത്തനം നിർത്തിവച്ച ലാൻഡറിന്റെ ചിത്രമാണ് ഐ.എസ്.ആര്‍.ഒ പുറത്തുവിട്ടത്. ചന്ദ്രയാൻ രണ്ടിന്റെ ഓർബിറ്ററിലെ റഡാർ ക്യാമറയാണ് ചിത്രം പകർത്തിയത്. Chandrayaan-3 Mission:Here is an image of the Chandrayaan-3 Lander taken by the Dual-frequency Synthetic Aperture Radar (DFSAR) instrument onboard the Chandrayaan-2 Orbiter on September 6, 2023. More about the instrument: https://t.co/TrQU5V6NOq pic.twitter.com/ofMjCYQeso —…

Read More