അനധികൃത ടൂറിസ്റ്റ് ക്യാമ്പുകൾ ; നടപടി സ്വീകരിച്ച് മസ്കത്ത് മുനിസിപ്പാലിറ്റി അധികൃതർ

അ​ന​ധി​കൃ​ത ടൂ​റി​സ്റ്റ് ക്യാ​മ്പു​ക​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​യു​മാ​യി മ​സ്ക​ത്ത് മു​നി​സി​പ്പാ​ലി​റ്റി. അ​ൽ ഖി​രാ​ൻ, ഇ​ത്തി പ്ര​ദേ​ശ​ങ്ങ​ളി​ലെ 16 അ​ന​ധി​കൃ​ത ടൂ​റി​സ്റ്റ് ക്യാ​മ്പു​ക​ൾ നീ​ക്കം ചെ​യ്തു. പൈ​തൃ​ക, ടൂ​റി​സം മ​ന്ത്രാ​ല​യ​ത്തി​ന്റെ​യും റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സി​ന്റെ​യും സം​യു​ക്ത സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​യി​രു​ന്നു ന​ട​പ​ടി. ആ​കെ 17 സ്ഥ​ല​ങ്ങ​ളി​ലാ​യി​രു​ന്നു മു​നി​സി​പ്പാ​ലി​റ്റി പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. രാ​ജ​കീ​യ ഉ​ത്ത​ര​വ് പ്ര​കാ​രം ( ന​മ്പ​ർ 45/2007) പൊ​തു ഇ​ക്കോ-​ടൂ​റി​സം മേ​ഖ​ല​യാ​യി നി​യു​ക്ത​മാ​ക്കി​യ പ്ര​ദേ​ശ​മാ​ണ് അ​ൽ ഖി​രാ​ൻ. നി​യു​ക്ത പ്ര​ദേ​ശ​ത്തി​നു​ള്ളി​ൽ ഏ​തെ​ങ്കി​ലും സാ​മ്പ​ത്തി​ക, ടൂ​റി​സം അ​ല്ലെ​ങ്കി​ൽ മ​റ്റ് പ​ദ്ധ​തി​ക​ൾ സ്ഥാ​പി​ക്കു​ന്ന​ത് ഈ…

Read More