
രാജ്യാന്തര സ്വർണ വ്യാപാര രാജ്യമെന്ന പേര് സ്വന്തമാക്കി യു എ ഇ ; ആദ്യ ശുദ്ധ സ്വർണ ഇടപാട് ഇന്ത്യയുമായി
അബുദാബി∙: ഇടനിലക്കാരില്ലാതെ ഇന്ത്യയിലേക്ക് ശുദ്ധ സ്വർണ്ണമെത്തിച്ച് യു എ ഇ. ചരിത്രത്തിൽ ആദ്യമായാണ് യുഎഇ ഗുഡ് ഡെലിവറി അംഗീകാരമുള്ള സ്വർണം രാജ്യാന്തര തലത്തിൽ ക്രയവിക്രയം ചെയ്യപ്പെടുന്നത്. ഇതോടു കൂടി യു എ ഇ രാജ്യാന്തര സ്വർണ വ്യാപാര രാജ്യമെന്ന പേരു സ്വന്തമാക്കുകയാണ്. ഇന്ത്യ ഇന്റർനാഷനൽ ബുള്ളിയൻ എക്‌സ്‌ചേഞ്ച് (ഐഐബിഎക്സ്) വഴിയാണ് ശുദ്ധസ്വർണം ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്തിരിക്കുന്നത്. രാജ്യാന്തര നിലവാരം അനുസരിച്ച് യുഎഇ ഗുഡ് ഡെലിവറി (യുഎഇജിഡി) അംഗീകാരമുള്ള സ്വർണ ബാർ ഇടപാടാണു നടന്നിരിക്കുന്നത്. ശുദ്ധ സ്വർണവും…