വഴിയാത്രക്കാർക്ക് ഇഫ്താർ കിറ്റ് വിതരണത്തിന് തുടക്കം

വ​ഴി​യാ​ത്ര​ക്കാ​ർ​ക്കാ​യി ന​ൽ​കു​ന്ന ഇ​ഫ്​​താ​ർ കി​റ്റ്​ വി​ത​ര​ണ​ത്തി​ന്​ തു​ട​ക്ക​മാ​യി. ഉ​ത്ത​ര മേ​ഖ​ല ഗ​വ​ർ​ണ​റേ​റ്റി​ന്​ കീ​ഴി​ലാ​ണ്​ ദി​നേ​ന 500 ഇ​ഫ്​​താ​ർ കി​റ്റു​ക​ൾ ന​ൽ​കു​ന്ന​ത്. ഗ​വ​ർ​ണ​ർ അ​ലി ബി​ൻ ശൈ​ഖ്​ അ​ബ്​​ദു​ൽ ഹു​സൈ​ൻ അ​ൽ അ​സ്​​ഫൂ​ർ സ​ൽ​മാ​ൻ സി​റ്റി സി​ഗ്​​ന​ലി​ന്​ സ​മീ​പം പ​ദ്ധ​തി​ക്ക്​ തു​ട​ക്കം കു​റി​ച്ചു. യാ​ത്ര​ക്കാ​ർ തി​ടു​ക്ക​പ്പെ​ട്ട്​ വാ​ഹ​ന​മോ​ടി​ച്ച്​ അ​പ​ക​ടം വ​രു​ത്താ​തി​രി​ക്കാ​നും വീ​ട്ടി​ലെ​ത്താ​ൻ വൈ​കു​മെ​ന്ന്​ ക​ണ്ടാ​ൽ വാ​ഹ​ന​ത്തി​ൽ വെ​ച്ചു​ത​ന്നെ നോ​മ്പ്​ മു​റി​ക്കാ​ൻ സൗ​ക​ര്യ​​മൊ​രു​ക്കു​ന്ന​തി​നു​മാ​ണ്​ ഇ​ത്ത​ര​മൊ​രു പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​തെ​ന്ന്​ ഗ​വ​ർ​ണ​ർ വ്യ​ക്​​ത​മാ​ക്കി. സാ​മൂ​ഹി​ക സ​ഹ​ക​ര​ണ​ത്തോ​ടെ ന​ട​ത്തു​ന്ന പ​ദ്ധ​തി​ക്ക്​ മി​ക​ച്ച പ്ര​തി​ക​ര​ണ​മാ​ണ്​ ക​ഴി​ഞ്ഞ…

Read More

ഡ്രൈവർമാർക്ക് ഇഫ്താർ കിറ്റ് വിതരണം ചെയ്ത് ദുബൈ പൊലീസ്; ഇതുവരെ വിതരണം ചെയ്തത് 71,850 ഇഫ്താർ കിറ്റുകൾ

റ​മ​ദാ​ൻ ആ​ദ്യ ആ​ഴ്ച​യി​ൽ 71,850 ഇ​ഫ്താ​ർ കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്ത്​ ദു​ബൈ പൊ​ലീ​സ്. എ​മി​റേ​റ്റി​ലെ റോ​ഡു​ക​ളി​ൽ സ​ഞ്ച​രി​ക്കു​ന്ന വാ​ഹ​ന​ങ്ങ​ളു​ടെ ഡ്രൈ​വ​ർ​മാ​ർ​ക്കാ​ണ്​ മ​ഗ്​​രി​ബ്​ ബാ​ങ്കി​ന്​ തൊ​ട്ടു​മു​മ്പാ​യി ഇ​ത്ര​യും കി​റ്റു​ക​ൾ ന​ൽ​കി​യ​ത്. ദു​ബൈ പൊ​ലീ​സി​ന്‍റെ ‘അ​പ​ക​ട​ങ്ങ​ളി​ല്ലാ​ത്ത റ​മ​ദാ​ൻ’ എ​ന്ന ക്യാമ്പ​യി​നി​ന്‍റെ ഭാ​ഗ​മാ​യാ​ണ്​ പ​ദ്ധ​തി ന​ട​പ്പാ​ക്കി​യ​ത്. കൂ​ടു​ത​ൽ ഗ​താ​ഗ​ത​ക്കു​രു​ക്ക്​ രൂ​പ​പ്പെ​ടാ​റു​ള്ള ക​വ​ല​ക​ളും മ​റ്റു​മാ​ണ്​ ഇ​ഫ്താ​ർ കി​റ്റ്​ വി​ത​ര​ണ​ത്തി​ന്​ അ​ധി​കൃ​ത​ർ തി​ര​ഞ്ഞെ​ടു​ത്ത​ത്. നോ​മ്പു​തു​റ​ക്ക്​ എ​ത്തി​ച്ചേ​രാ​നു​ള്ള തി​ര​ക്കി​ൽ അ​പ​ക​ട​ങ്ങ​ൾ കു​റ​ക്കു​ക​യാ​ണ്​ സം​രം​ഭ​ത്തി​ലൂ​ടെ പൊ​ലീ​സ്​ ല​ക്ഷ്യ​മി​ടു​ന്ന​ത്. ​ പൊ​ലീ​സി​ലെ ട്രാ​ഫി​ക്​ വി​ഭാ​ഗം ഓ​ഫി​സ​ർ​മാ​രും സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​ക​രും വി​ത​ര​ണ​ത്തി​ൽ…

Read More

ദു​ബൈ​യി​ൽ ദി​വ​സം 12 ല​ക്ഷം ഇ​ഫ്താ​ർ കി​റ്റു​ക​ൾ ന​ൽ​കും

ദുബൈ നഗരത്തിൽ ഓരോ ദിവസവും വിതരണം ചെയ്യുക 12 ലക്ഷം ഇഫ്താർ കിറ്റുകൾ. നോമ്പുതുറ സമയങ്ങളിൽ കിറ്റുകൾ വിതരണം ചെയ്യുന്നതിന് 1,200 പെർമിറ്റുകൾ അനുവദിച്ചതായി എമിറേറ്റിലെ ഇസ്‌ലാമിക കാര്യ, ജീവകാരുണ്യ വകുപ്പ് അറിയിച്ചു. സമൂഹത്തിലെ പൗരൻമാരും പ്രവാസികളുമായ ജനങ്ങൾക്ക് ഉപകാരപ്രദമായ നിരവധി പരിപാടികളും വകുപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. ഇസ്‌ലാമികം, സാംസ്‌കാരികം, കമ്യൂണിറ്റി, ജീവകാരുണ്യം എന്നിങ്ങനെ നാലു വിഭാഗങ്ങളിലായാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്. ദുബൈ രണ്ടാം ഉപഭരണാധികാരിയും ദുബൈ മീഡിയ കൗൺസിൽ ചെയർമാനുമായ ശൈഖ് അഹമ്മദ് ബിൻ മുഹമ്മദ് ബിൻ റാശിദ്…

Read More