ഐ.എഫ്.എ.ടി.സി.എ വാർഷിക സമ്മേളനത്തിന് അബൂദാബി വേദിയാകും

ഇന്‍റര്‍നാഷനല്‍ ഫെഡറേഷന്‍ ഓഫ് എയര്‍ ട്രാഫിക് കണ്‍ട്രോളേഴ്‌സ് അസോസിയേഷന്‍റെ (ഐ.എഫ്.എ.ടി.സി.എ 2025) 64ാമത് വാര്‍ഷിക സമ്മേളനം അബൂദബിയില്‍. ഇതുസംബന്ധിച്ച കരാറില്‍ അബൂദബി മൊബിലിറ്റിയും എമിറേറ്റ്‌സ് ഏവിയേഷന്‍ അസോസിയേഷനും ഒപ്പുവച്ചു. ഏപ്രില്‍ 28 മുതല്‍ മെയ് രണ്ടു വരെയാണ് സമ്മേളനം. ഏവിയേഷന്‍ രംഗത്തെ അന്താരാഷ്ട്ര സംഘടനകളും സര്‍ക്കാര്‍ വകുപ്പുകളും മുന്‍ നിര ഏവിയേഷന്‍ കമ്പനികളും സമ്മേളനത്തിന്‍റെ ഭാഗമാവും. എയര്‍ ട്രാഫിക് കണ്‍ട്രോള്‍ രംഗത്തെ പുതിയ വികസനങ്ങള്‍ അടക്കമുള്ളവ ഈ രംഗത്തെ വിദഗ്ധര്‍ ചര്‍ച്ച ചെയ്യുന്ന വേദികൂടിയായി ഇതു മാറും….

Read More