യുഎഇയില്‍ പൊ​തു​മാ​പ്പ് നീ​ട്ടി​ല്ല; മു​ന്ന​റി​യി​പ്പു​മാ​യി ഐ.​സി.​പി

വി​സ നി​യ​മ​ലം​ഘ​ക​ർ​ക്ക്​ ഇ​ള​വ്​ ന​ൽ​കു​ന്ന​തി​​നാ​യി യു.​എ.​ഇ പ്ര​ഖ്യാ​പി​ച്ച ര​ണ്ട്​ മാ​സ​ത്തെ പൊ​തു​മാ​പ്പി​ന്‍റെ കാ​ലാ​വ​ധി നീ​ട്ടി​ല്ലെ​ന്ന് ഫെ​ഡ​റ​ൽ അ​തോ​റി​റ്റി ഫോ​ർ ഐ​ഡ​ന്‍റി, സി​റ്റി​സ​ൺ​ഷി​പ്പ്, ക​സ്റ്റം​സ്​ ആ​ൻ​ഡ്​ പോ​ർ​ട്ട്​ സെ​ക്യൂ​രി​റ്റി (ഐ.​സി.​പി) അ​റി​യി​ച്ചു. എ​ക്സി​റ്റ് പെ​ർ​മി​റ്റ് ല​ഭി​ച്ച​വ​ർ ഉ​ട​ൻ രാ​ജ്യം വി​ട​ണം. അ​ല്ലാ​ത്ത​വ​രെ പി​ടി​കൂ​ടി നാ​ടു​ക​ട​ത്തും. ഇ​വ​ർ​ക്ക് യു.​എ.​ഇ​യി​ലേ​ക്ക് പ്ര​വേ​ശ​ന വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തു​മെ​ന്നും ഫെ​ഡ​റ​ൽ അ​തോ​റി​റ്റി ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ മേ​ജ​ർ ജ​ന​റ​ൽ സു​ഹൈ​ൽ സ​ഈ​ദ്​ അ​ൽ ഖൈ​ലി വ്യ​ക്ത​മാ​ക്കി. ഈ ​മാ​സം 31 വ​രെ​യാ​ണ് യു.​എ.​ഇ പൊ​തു​മാ​പ്പ് പ്ര​ഖ്യാ​പി​ച്ച​ത്. വി​സ…

Read More

യുഎഇയിൽ എത്തുന്ന സന്ദർശക വിസക്കാർക്ക് ആരോഗ്യ ഇൻഷൂറൻസ് ; പുതിയ പദ്ധതി പ്രഖ്യാപിച്ച് ഐസിപി

സ​ന്ദ​ർ​ശ​ക വി​സ​യോ​ടൊ​പ്പം ആ​രോ​ഗ്യ ഇ​ൻ​ഷു​റ​ൻ​സ്​ പ​രി​ര​ക്ഷ കൂ​ടി ല​ഭ്യ​മാ​ക്കു​ന്ന പ​ദ്ധ​തി പ്ര​ഖ്യാ​പി​ച്ച്​ ഫെ​ഡ​റ​ൽ അ​തോ​റി​റ്റി ഫോ​ർ ഐ​ഡ​ന്‍റി​റ്റി, സി​റ്റി​സ​ൺ​ഷി​പ്, ക​സ്റ്റം​സ്​ ആ​ൻ​ഡ്​ പോ​ർ​ട്ട്​ സെ​ക്യൂ​രി​റ്റി (ഐ.​സി.​പി). ഐ.​സി.​പി​യു​ടെ വെ​ബ്​​സൈ​റ്റ്​ അ​ല്ലെ​ങ്കി​ൽ ആ​പ്ലി​ക്കേ​ഷ​ൻ വ​ഴി സ​ന്ദ​ർ​ശ​ക വി​സ​ക്ക്​ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കു​മ്പോ​ൾ ആ​രോ​ഗ്യ ഇ​ൻ​ഷു​റ​ൻ​സ്​ പ​രി​ര​ക്ഷ കൂ​ടി ല​ഭ്യ​മാ​വു​ന്ന ത​ര​ത്തി​ലു​ള്ള പ​ദ്ധ​തി​യാ​ണ്​ ന​ട​പ്പി​ലാ​ക്കു​ക​യെ​ന്ന്​ ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ മേ​ജ​ർ ജ​ന​റ​ൽ സു​ഹൈ​ൽ സ​ഈ​ദ്​ അ​ൽ ഖ​ലീ​ൽ പ​റ​ഞ്ഞു. അ​ടി​യ​ന്ത​ര ഘ​ട്ട​ങ്ങ​ളി​ൽ സ​ന്ദ​ർ​ശ​ക​ർ​ക്ക്​ ആ​രോ​ഗ്യ ഇ​ൻ​ഷു​റ​ൻ​സ്​ വാ​ഗ്ദാ​നം ചെ​യ്യു​ക​യാ​ണ്​ പ​ദ്ധ​തി​യു​ടെ ല​ക്ഷ്യം. പ്ര​മു​ഖ…

Read More

പാസ്പോർട്ട് റദ്ദായെന്ന് സന്ദേശം; തട്ടിപ്പിനെതിരെ മുന്നറിയിപ്പുമായി ഐ.സി.പി

പാസ്പോർട്ട് റദ്ദാക്കിയെന്നും രാജ്യം വിടുന്നതിന് നിയന്ത്രണമേർപ്പെടുത്തിയെന്നും ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻ സി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സിന്റെ (ജി.ഡി.ആർ.എ ഫ്.എ) പേരിൽ സന്ദേശമയച്ച് തട്ടിപ്പിന് ശ്രമം.സൈബർ തട്ടിപ്പുകാർ പുതിയ രീതിയിൽ സന്ദേശങ്ങൾ അയച്ച് തട്ടിപ്പിന് ശ്രമിക്കുന്ന സാഹചര്യത്തിൽ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്, കസ്റ്റംസ് ആൻഡ് പോർ ട്ട് സെക്യൂരിറ്റി (ഐ.സി.പി) പുറപ്പെടുവിച്ച മുന്നറിയിപ്പിലാണ് ഇക്കാര്യം ചൂണ്ടിക്കാണിച്ചിരിക്കുന്നത്. അജ്ഞാതമായ നമ്പറുകളിൽ നിന്ന് ജി.ഡി.ആർ.എഫ്.എയു ടെ പേരിൽ ലഭിക്കുന്ന സന്ദേശങ്ങ ളിലെ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുതെന്ന് ഐ.സി.പി…

Read More

ദുബൈ വിസ ഓവർ സ്റ്റേ പിഴയിൽ മാറ്റമില്ലെന്ന് ഐ സി പി

ദുബൈ വി​സ, റെ​സി​ഡ​ൻ​റ്സ്​ കാ​ലാ​വ​ധി ക​ഴി​ഞ്ഞാ​ൽ ചു​മ​ത്തു​ന്ന പി​ഴ​യി​ൽ മാ​റ്റ​മി​ല്ലെ​ന്ന്​ വ്യ​ക്ത​മാ​ക്കി ഫെ​ഡ​റ​ൽ അ​തോ​റി​റ്റി ഫോ​ർ ഐ​ഡ​ന്‍റി​റ്റി, സി​റ്റി​സ​ൺ​ഷി​പ്, ക​സ്റ്റം​സ്​ ആ​ൻ​ഡ്​ പോ​ർ​ട്​​സ്​ സെ​ക്യൂ​രി​റ്റി (ഐ.​സി.​പി). കാ​ലാ​വ​ധി ക​ഴി​ഞ്ഞാ​ൽ സ്​​പോ​ൺ​സ​ർ വി​സ പു​തു​ക്കു​ന്ന​തി​ന്​ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന്​ അ​തോ​റി​റ്റി വെ​ബ്​​സൈ​റ്റി​ൽ പ​റ​യു​ന്നു. റെ​സി​ഡ​ൻ​സി വി​സ റ​ദ്ദാ​യാ​ൽ 30 ദി​വ​സം വ​രെ ഗ്രേ​സ്​ പി​രീ​ഡ്​ ല​ഭി​ക്കും. ഈ ​കാ​ലാ​വ​ധി​യും ക​ഴി​ഞ്ഞ്​ രാ​ജ്യ​ത്ത്​ ത​ങ്ങി​യാ​ൽ ദി​വ​സ​വും 25ദി​ർ​ഹം വീ​തം ആ​ദ്യ ആ​റു​മാ​സ​വും അ​ടു​ത്ത ആ​റു മാ​സം ദി​വ​സം 50 ദി​ർ​ഹ​മും ഒ​രു…

Read More