
ഐ.സി.എഫ് & ആർ.എസ്.സി ഹജ്ജ് വളണ്ടിയർ കോർ -2024 രുപീകരിച്ചു
വിശുദ്ധ ഹജ്ജ് കർമ്മത്തിനെത്തുന്ന അല്ലാഹുവിന്റെ അതിഥികളായ ഹാജിമാർക്ക് ആവശ്യമായ സേവനങൾ ചെയ്യുന്നതിന് മക്ക ഐ.സി.എഫ് & ആർ.എസ്.സി സംയുക്ത വളണ്ടിയർ കോർ (HVC) രുപീകരിച്ചു. പുണ്യഭൂമിയിലെത്തുന്ന ഹാജിമാർക്ക് രണ്ടു പതിറ്റാണ്ടു കാലമായി കേന്ദ്രീകൃത സ്വഭാവത്തിൽ സന്നദ്ധ സേവന രംഗത്ത് പ്രവർത്തിച്ചു വരുന്ന സംഘമാണ് ഐ.സി.എഫ് & ആർ.എസ്.സി ഹജ്ജ് വളണ്ടിയർ കോർ. ഇന്ത്യൻ ഹജ്ജ് മിഷന്റെ നിർദേശപ്രകാരം ഇന്ത്യൻ ഹാജിമാർക്ക് പുറമെ വിവിധങ്ങളായ രാഷ്ട്രങ്ങളിൽ നിന്നുമെത്തുന്ന എല്ലാ ഹാജിമാർക്കും HVC വളണ്ടിയർമാരുടെ സേവനം കഴിഞ്ഞ കാലങ്ങളിൽ ഏറെ…