
വിമാനക്കമ്പനികളുടെ കെടുകാര്യസ്ഥതയും ടിക്കറ്റ് വില വർധനവും അവസാനിപ്പിക്കണം ; ഐസിഎഫ്
വിമാനക്കമ്പനികളുടെ കെടുകാര്യസ്ഥതയും പ്രവാസികളുടെ നിലക്കാത്ത യാത്രാദുരിതവും ഉയര്‍ത്തിക്കാട്ടി ‘അവസാനിക്കാത്ത ആകാശച്ചതികള്‍’ എന്ന പേരില്‍ ഐ.സി.എഫ് ഖമീസ് മുശൈത്ത് സെന്‍ട്രല്‍ കമ്മിറ്റി ജനകീയ സദസ്സ് സംഘടിപ്പിച്ചു.ഐ.സി.എഫ് ഹാളില്‍ നടന്ന പരിപാടി കെ.എം.സി.സി നാഷനല്‍ കമ്മിറ്റി സെക്രട്ടറി ബഷീര്‍ ചെമ്മാട് ഉദ്ഘാടനം ചെയ്തു. ഐ.സി.എഫ് നാഷനല്‍ ക്ഷേമകാര്യ പ്രസിഡൻറ് മഹമൂദ് സഖാഫി മാവൂർ അധ്യക്ഷത വഹിച്ചു. യാത്ര ദൈര്‍ഘ്യവും സമയവും അധികമുള്ള യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് ഈടാക്കുന്ന അതേ ടിക്കറ്റ് ചാർജോ അതിനേക്കാള്‍ കൂടിയ ചാർജോ ആണ് പകുതി ദൂരമുള്ള ഗള്‍ഫ്…