
അടിപൊളി..!: കഴിച്ചിട്ടുണ്ടോ, ഐസ്‌ക്രീം ചോക്ലേറ്റ് ഡ്രിങ്ക്; തയാറാക്കാം
നാവിൽ കൊതിയൂറും ഐസ്‌ക്രീം ചോക്ലേറ്റ് ഡ്രിങ്ക് എല്ലാവർക്കും പ്രിയപ്പെട്ട പാനീയമാണ്. പ്രായഭേദമില്ലാതെ ആർക്കും കഴിക്കാവുന്ന പാനീയം. എങ്ങനെ തയാറാക്കാമെന്നു നോക്കാം. ആവശ്യമായ സാധനങ്ങൾ 1. വാനില ഐസ്‌ക്രീം – അര കപ്പ് 2. വാനില എസൻസ് – അര ടീസ്പൂൺ 3. ഡ്രിങ്കിങ് ചോക്ലേറ്റ് പൗഡർ – രണ്ട് ടീസ്പൂൺ 4. പഞ്ചസാര – ആവശ്യത്തിന് 5. കട്ടിപ്പാൽ – ഒരു കപ്പ് 6. ഐസ് – പാകത്തിന് തയാറാക്കുന്ന വിധം ചോക്ലേറ്റ് പൗഡർ , പാൽ,…