ഐസ്‌ക്രീമിൽ കണ്ടെത്തിയ വിരൽ; തെഴിലാളിയുടേതാണെന്ന് ഡി.എൻ.എ പരിശോധനാ ഫലം

ഐസ്‌ക്രീമിൽ കണ്ടെത്തിയ മനുഷ്യ വിരൽ പൂനെയിലെ ഇന്ദാപൂരിലുള്ള ഐസ്ക്രീം കമ്പനി ഫാക്ടറി തെഴിലാളിയുടേതാണെന്ന് ഡി.എൻ.എ പരിശോധനാ ഫലം. ഇരുപത്തിനാലുകാരനായ ഓംകാർ പേട്ടയുടേതാണ് വിരലുകൾ എന്ന് സ്ഥിരീകരിക്കുന്ന ഫോറൻസിക് റിപോർട്ടുകൾ മലാഡ് പോലീസിന് ലഭിച്ചതായാണ് റിപ്പോർട്ട്. സംഭവത്തിൽ തൊഴിലാളിക്ക് നോട്ടീസ് അയക്കുമെന്നാണ് ഉദ്യോഗസ്ഥർ വ്യക്തമാക്കിയിരിക്കുന്നത്. വിരലുകൾ കണ്ടെത്തിയതിനെതുടർന്ന് ഫാക്ടറിയിലേക്ക് പഴ വർഗ്ഗങ്ങൾ എത്തിക്കുന്ന എല്ലാവരുടെയും രക്ത സാമ്പിളുകൾ ശേഖരിച്ച് ശനിയാഴ്ച പരിശോധനയ്ക്ക് അയച്ചിരുന്നു. തിങ്കളാഴ്ച പരിശോധനാ ഫലം വരുകയും തുടർന്ന് തൊഴിലാളികൾക്ക് രോഗങ്ങളിലെന്ന് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. ജൂൺ 12നായിരുന്നു…

Read More

അപരിചിതർ ഐസ്ക്രീം കാണിച്ച് പ്രലോഭിപ്പിക്കുമ്പോൾ സ്വീകരിക്കാൻ കുട്ടികൾക്ക് മടിയില്ല ; കണ്ടെത്തൽ സമൂഹിക പരീക്ഷണ സർവേയിൽ

അ​പ​രി​ചി​ത​ർ ഐ​സ്ക്രീം കാ​ണി​ച്ച്​ പ്ര​ലോ​ഭി​പ്പി​ക്കു​മ്പോ​ൾ സ്വീ​ക​രി​ക്കാ​ൻ 97ശ​ത​മാ​നം കു​ട്ടി​ക​ൾ​ക്കും മ​ടി​യി​ല്ലെ​ന്ന്​ സാ​മൂ​ഹി​ക പ​രീ​ക്ഷ​ണ സ​ർ​വേ​യി​ൽ ക​ണ്ടെ​ത്തി. കു​ട്ടി​ക​ളു​ടെ സു​ര​ക്ഷ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ആ​ശ​ങ്ക​യു​ള​വാ​ക്കു​ന്ന റി​പ്പോ​ർ​ട്ട്​ സാ​മൂ​ഹി​ക പ​രീ​ക്ഷ​ണ​ത്തി​നു​ ശേ​ഷ​മാ​ണ്​ ഷാ​ർ​ജ ചൈ​ൽ​ഡ്​ സേ​ഫ്​​റ്റി വ​കു​പ്പ്​ പു​റ​ത്തു​വി​ട്ടി​രി​ക്കു​ന്ന​ത്. ഐ​സ്ക്രീം ന​ൽ​കാ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ടു​മ്പോ​ൾ പ​രീ​ക്ഷ​ണ​ത്തി​ൽ പ​​ങ്കെ​ടു​ത്ത 37 കു​ട്ടി​ക​ളി​ൽ 36 പേ​രും അ​പ​രി​ചി​ത​ൻ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത​നു​സ​രി​ച്ച്​ പ്ര​വ​ർ​ത്തി​ക്കു​ന്ന​താ​യാ​ണ്​ പ​രീ​ക്ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി​യ​ത്. ഐ​സ്ക്രീം വാ​നി​ൽ പ്ര​വേ​ശി​ക്കാ​നാ​ണ്​ കു​ട്ടി​ക​ൾ​ക്ക്​ ഐ​സ്ക്രീം ന​ൽ​കു​ന്ന​തി​ന്​ പ​ക​ര​മാ​യി ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. ഇ​തി​ന്​ കു​ട്ടി​ക​ൾ സ​ന്ന​ദ്ധ​മാ​കു​ന്നു​മു​ണ്ട്. ഇ​ത്​ കു​ട്ടി​ക​ളു​ടെ സു​ര​ക്ഷ സം​ബ​ന്ധി​ച്ച്​ ആ​ശ​ങ്ക​യു​ള​വാ​ക്കു​ന്ന…

Read More

ഐസ്‌ക്രീമിൽ വിരൽ കണ്ടെത്തിയ സംഭവം: കമ്പനിക്കെതിരെ കേസെടുത്തു

മഹാരാഷ്ട്രയിലെ മലാഡിൽ ഐസ്‌ക്രീമിൽ വിരൽ ഭാഗം കണ്ടെത്തിയ സംഭവത്തിൽ ഐസ്‌ക്രീം കമ്പനിക്കെതിരെ കേസെടുത്തു. ഐപിസി 272, 273, 336 എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. മലാഡ് സ്വദേശിനി ഓൺലൈനായി ഓർഡർ ചെയ്ത കോൺ ഐസ്‌ക്രീമിലാണ് വിരൽ കണ്ടെത്തിയത്. സ്ത്രീയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്തു. യമ്മോ എന്ന ഐസ്‌ക്രീം നിർമാണ കമ്പനിയിൽ പൊലീസ് പരിശോധന നടത്തും. വിരലിൻറെ ഭാഗം ഫോറൻസിക് പരിശോധനയ്ക്ക് അയക്കും. പായ്ക്കറ്റ് തുറന്നപ്പോൾ ഐസ്‌ക്രീമിൽ വിരലിൻറെ ഭാഗം കണ്ട് ഞെട്ടിപ്പോയെന്ന് യുവതി പറഞ്ഞു. ഉടൻ…

Read More

പൊലീസ് പട്രോളിംഗിനിടെ റോഡരികിൽ ബോംബ് പൊട്ടിത്തെറിച്ചു; സംഭവം കണ്ണൂരിൽ; പൊട്ടിയത് ഐസ്‌ക്രീം ബോംബുകൾ

കണ്ണൂർ ചക്കരക്കല്ലിൽ റോഡരികിൽ ബോംബ് പൊട്ടിത്തെറിച്ചു. ബാവോട് ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് സംഭവം. രണ്ട് ഐസ്‌ക്രീം ബോംബുകളാണ് പൊട്ടിയത്. പൊലീസ് പട്രോളിംഗിനിടെയാണ് ബോംബ് പൊട്ടിത്തെറിക്കുന്നത്. പ്രദേശത്ത് രണ്ട് രാഷ്ട്രീയ പാർട്ടികൾ തമ്മിൽ സംഘർഷമുണ്ടായിരുന്നു. ഇന്നലെയും ഇവിടെ കൊടിതോരണങ്ങൾ കെട്ടുന്നതുമായി ബന്ധപ്പെട്ടും പ്രശ്‌നങ്ങളുണ്ടായി. ഈ സാഹചര്യത്തിലാണ് പ്രദേശത്ത് പൊലീസ് പട്രോളിംഗ് ശക്തമാക്കിയത്. ഇതിനിടെയാണ് ബോംബ് സ്‌ഫോടനം. പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

Read More

‘റൈസ്‌ക്രീം’ അതെന്തു സാധനം..?; എത്തിപ്പോയി പുതിയ ഫുഡ് കോമ്പിനേഷൻ

വ്യത്യസ്തങ്ങളായ ഫുഡ് കോമ്പിനേഷനുകളാണു നിത്യേന സോഷ്യൽ മീഡിയകളിൽ പ്രത്യക്ഷപ്പെടുന്നത്. ചില കോമ്പിനേഷനുകൾ വ്യത്യസ്തകൊണ്ടും രുചികൊണ്ടും വൈറലാകാറുണ്ട്. ഐസ്‌ക്രീമിൻറെ മറ്റൊരു കോമ്പിനേഷനാണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്. നേരത്തെ എണ്ണയിൽ പൊരിച്ച ഐസ്‌ക്രീം തരംഗമായി മാറിയിരുന്നു. ചോറിനൊപ്പം കറികൾക്കു പകരമായി ഐസ്‌ക്രീം കഴിക്കുന്നതാണു പുതിയ ഫുഡ് കോന്പിനേഷൻ. നെറ്റിസൺസിനിടയിൽ കോമ്പോ ട്രെൻഡ് ആയി മാറുമെന്നാണ് കുക്കിൻറെ അവകാശവാദം. വ്യത്യസ്തത തേടുന്ന പുതുതലമുറയ്ക്കായാണ് കോമ്പോയുടെ അവതരണം. നേരത്തെ യോഗർട്ടിൻറെയൊപ്പം ചോറ് കഴിക്കുന്ന വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരുന്നു. ‘റൈസ്‌ക്രീം’എന്നു നെറ്റിസൺസ് പേരിട്ട പുതിയ വിഭവത്തിനു…

Read More

പാക്കിസ്ഥാൻ തെരുവുകളിൽ പാട്ടുപാടി കുൽഫി വിറ്റത് ഡൊണാൾഡ് ട്രംപ്..?; വൈറൽ വീഡിയോയ്ക്കു പിന്നിൽ

പാക്കിസ്ഥാൻറെ തെരുവുകളിൽ പാട്ടുപാടി കുൾഫി വിറ്റത് അമേരിക്കൻ മുൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപോ..? സോഷ്യൽ മീഡിയയിൽ വന്പൻ ഹിറ്റ് ആയി മാറിയിരിക്കുകയാണ് വീഡിയോ. കണ്ടാൽ ട്രംപ് തന്നെ..! ചെറിയ മെയ്ക്ക്അപ്പ് ചെയത് സ്യൂട്ടും കോട്ടുമിടിച്ചാൽ ഒറ്റനോട്ടത്തിൽ ട്രംപ് ആണെന്നേ ആരും പറയൂ. കച്ച ബദാം വിൽപ്പനക്കാരനും ഗായകനുമായ ഭുബൻ ബദ്യാകറിൻറെ വീഡിയോ ക്ലിപ്പുകൾ വൈറലായതിനു സമാനമായാണ് കുൽഫി വിൽപ്പനക്കാരൻറെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയും നെറ്റിസൺമാരുടെ ശ്രദ്ധ ആകർഷിക്കുകയും ചെയ്യുന്നത്. കുൽഫി വിൽപ്പനക്കാരനായ പാക്ക് പൗരൻറെ 2021-ൽ…

Read More

‘ഫ്രൈഡ് ഐസ്‌ക്രീം’ കഴിച്ചിട്ടുണ്ടോ; തരംഗമാകുന്നു വറുത്ത ഐസ്‌ക്രീം, തയാറാക്കുന്ന വീഡിയോ കാണാം

ഐസ്‌ക്രീം ഇഷ്ടമില്ലാത്തവരായി ആരാണുള്ളത്. കൊച്ചുകുട്ടികള്‍ മുതല്‍ പ്രായമായവര്‍ വരെ ഒരുപോലെ ആസ്വദിക്കുന്ന വിഭവമാണ് ഐസ്‌ക്രീം. വിവിധ തരം ഫ്‌ളേവറുകളില്‍ ഐസ്‌ക്രീം വിപണിയില്‍ സുലഭമാണ്. പ്രദേശികമേഖലകളില്‍ വ്യത്യസ്തമായ ഐസ്‌ക്രീം ലഭിക്കാറുമുണ്ട്. ചില ഐസ്‌ക്രീം പാര്‍ലറുകള്‍ക്കു തങ്ങളുടേതായ സ്‌പെഷാലിറ്റികളുമുണ്ട്. ജയ്പ്പുരില്‍നിന്നുള്ള ഐസ്‌ക്രീമാണ് വാര്‍ത്തയില്‍ ഇടംപിടിച്ചിരിക്കുന്നത്. ഇതൊരു സാധാരണ ഐസ്‌ക്രീമല്ല. എണ്ണയില്‍ വറുത്ത ഐസ്‌ക്രീമാണ്! ഒരു സ്‌കൂപ്പ് ഐസ്‌ക്രീം ഒരു പന്തിന്റെ രൂപത്തിലാക്കി, ചില ചേരുവകള്‍ ചേര്‍ത്ത് തിളയ്ക്കുന്ന എണ്ണയില്‍ വറുത്തെടുക്കുന്നു. വറുത്ത ഐസ്‌ക്രീമിനു മുകളില്‍ ചോക്കലേറ്റ് സോസും ഡ്രൈഫ്രൂട്‌സും കൊണ്ട്…

Read More

‘ഫ്രൈഡ് ഐസ്‌ക്രീം’ കഴിച്ചിട്ടുണ്ടോ; തരംഗമാകുന്നു വറുത്ത ഐസ്‌ക്രീം, തയാറാക്കുന്ന വീഡിയോ കാണാം

ഐസ്‌ക്രീം ഇഷ്ടമില്ലാത്തവരായി ആരാണുള്ളത്. കൊച്ചുകുട്ടികള്‍ മുതല്‍ പ്രായമായവര്‍ വരെ ഒരുപോലെ ആസ്വദിക്കുന്ന വിഭവമാണ് ഐസ്‌ക്രീം. വിവിധ തരം ഫ്‌ളേവറുകളില്‍ ഐസ്‌ക്രീം വിപണിയില്‍ സുലഭമാണ്. പ്രദേശികമേഖലകളില്‍ വ്യത്യസ്തമായ ഐസ്‌ക്രീം ലഭിക്കാറുമുണ്ട്. ചില ഐസ്‌ക്രീം പാര്‍ലറുകള്‍ക്കു തങ്ങളുടേതായ സ്‌പെഷാലിറ്റികളുമുണ്ട്. ജയ്പ്പുരില്‍നിന്നുള്ള ഐസ്‌ക്രീമാണ് വാര്‍ത്തയില്‍ ഇടംപിടിച്ചിരിക്കുന്നത്. ഇതൊരു സാധാരണ ഐസ്‌ക്രീമല്ല. എണ്ണയില്‍ വറുത്ത ഐസ്‌ക്രീമാണ്! ഒരു സ്‌കൂപ്പ് ഐസ്‌ക്രീം ഒരു പന്തിന്റെ രൂപത്തിലാക്കി, ചില ചേരുവകള്‍ ചേര്‍ത്ത് തിളയ്ക്കുന്ന എണ്ണയില്‍ വറുത്തെടുക്കുന്നു. വറുത്ത ഐസ്‌ക്രീമിനു മുകളില്‍ ചോക്കലേറ്റ് സോസും ഡ്രൈഫ്രൂട്‌സും കൊണ്ട്…

Read More

ഐസ്‌ക്രീം കഴിച്ച് 12കാരൻ മരിച്ചത് കൊലപാതകം; പിതൃസഹോദരി അറസ്റ്റിൽ

കൊയിലാണ്ടി അരിക്കുളത്ത് ഐസ്ക്രീം കഴിച്ചു കുട്ടി മരിച്ച സംഭവം കൊലപാതകമാണെന്ന് കണ്ടെത്തി. അരിക്കുളം കോറോത്ത് മുഹമ്മദലിയുടെ മകൻ അഹമ്മദ് ഹസൻ റിഫായി മരിച്ച സംഭവത്തിലാണ് പിതാവിന്റെ സഹോദരി താഹിറയെ പോലീസ് അറസ്റ് ചെയ്തത്. ഐസ്ക്രീം ഫാമിലി പാക്കിൽ വിഷം കലർത്തി കുട്ടിയുടെ വീട്ടിൽ കൊടുക്കുകയായിരുന്നു. ഉമ്മയും രണ്ടു മക്കളും വീട്ടിലില്ലാതിരുന്നതിനാൽ കുട്ടി മാത്രമാണ് ഈ ഐസ്ക്രീം കഴിച്ചത്. പഞ്ചായത്ത് മെംബറുടെ സാന്നിധ്യത്തിൽ ഡിവൈഎസ്പി ആർ.ഹരിപ്രസാദ് താഹിറയുടെ അറസ്റ്റ് രേഖപ്പെടുത്തി.  മരണത്തിൽ ദുരൂഹത തോന്നിയതിനാൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ…

Read More