ഐസിസി ട്വൻ്റി-20 റാങ്കിഗിംൽ കുതിച്ച് കയറി സഞ്ജുവും തിലക് വർമയും ; ഒരാൾ ആദ്യ പത്തിൽ ഇടംപിടിച്ചു

ഐസിസി ട്വൻ്റി-20 റാങ്കിംഗില്‍ ഇന്ത്യന്‍ യുവതാരം കുതിച്ചുയര്‍ന്ന് തിലക് വര്‍മ. 69 സ്ഥാനം മെച്ചപ്പെടുത്തിയ തിലക് വര്‍മ മൂന്നാം സ്ഥാനത്തെത്തി. വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണ്‍ 17 സ്ഥാനം മെപ്പെടുത്തി 22-ാം റാങ്കിലുമെത്തി. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ട്വൻ്റി-20 പരമ്പരയില്‍ പുറത്തെടുത്ത പ്രകടനമാണ് ഇരുവരേയും മെച്ചപ്പെട്ട നിലയിലെത്തിച്ചത്. നാല് മത്സരങ്ങളുടെ പരമ്പരില്‍ ഇരുവരും രണ്ട് വീതം സെഞ്ചുറികള്‍ നേടിയിരുന്നു. തിലക് തുടര്‍ച്ചയായി രണ്ട് സെഞ്ചുറികള്‍ നേടി. സഞ്ജു ആദ്യത്തേയും അവസാനത്തേയും മത്സരങ്ങളിലാണ് സെഞ്ചുറി നേടുന്നത്. നാലു കളികളില്‍ 280…

Read More

ഐസിസി ട്വൻ്റി-20 റാങ്കിങ്ങിൽ നേട്ടമുണ്ടാക്കി മലയാളി താരം സഞ്ജു സാംസൺ ; ആദ്യ പത്തിൽ രണ്ട് ഇന്ത്യൻ താരങ്ങൾ മാത്രം

ഐസിസി ട്വൻ്റി-20 റാങ്കിംഗില്‍ നേട്ടമുണ്ടാക്കി മലയാളി താരം സഞ്ജു സാംസണ്‍. 27 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ സഞ്ജു 39-ആം റാങ്കിലെത്തി. ആദ്യ പത്ത് സ്ഥാനങ്ങളില്‍ രണ്ട് ഇന്ത്യന്‍ താരങ്ങള്‍ മാത്രമാണുള്ളത്. ഒരു സ്ഥാനം നഷ്ടമായ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് മൂന്നാം സ്ഥാനത്തേക്കിറങ്ങി. ആറാം സ്ഥാനത്തുണ്ടായിരുന്ന യശസ്വി ജയ്‌സ്വാള്‍ ഏഴാം സ്ഥാനത്തായി. ബൗളര്‍മാരുടെ റാങ്കിംഗില്‍ രവി ബിഷ്‌ണോയ് ഒരു സ്ഥാനം മെച്ചപ്പെടുത്തി ഏഴാമതെത്തി. ഓസീസ് ഓപ്പണര്‍ ട്രാവിസ് ഹെഡ് ഒന്നാം സ്ഥാനം നിലനിര്‍ത്തി. ഫില്‍ സാള്‍ട്ട് (ഇംഗ്ലണ്ട്) രണ്ടാം…

Read More