2024ലെ ഏറ്റവും മികച്ച് താരത്തെ പ്രഖ്യാപിച്ച് ഐസിസി ; അപൂർവ നേട്ടം സ്വന്തമാക്കി ജസ്പ്രീത് ബൂംറ

കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും മികച്ച ടെസ്റ്റ് താരത്തെ തെരഞ്ഞെടുത്ത് ഐസിസി. ഇന്ത്യൻ പേസര്‍ ജസ്പ്രീത് ബുമ്രയാണ് 2024ലെ ഐസിസി ടെസ്റ്റ് ക്രിക്കറ്ററായി തെരഞ്ഞെടുക്കപ്പെട്ടത്. ഐസിസി ടെസ്റ്റ് ക്രിക്കറ്ററായി തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ ഇന്ത്യൻ പേസറാണ് ജസ്പ്രീത് ബുമ്ര. രാഹുല്‍ ദ്രാവിഡ്, ഗൗതം ഗംഭീര്‍, വീരേന്ദര്‍ സെവാഗ്, രവിചന്ദ്രന്‍ അശ്വിന്‍, വിരാട് കോലി എന്നിവരാണ് ബുമ്രക്ക് മുമ്പ് ഐസിസിയുടെ ടെസ്റ്റ് ക്രിക്കറ്ററായി തെരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ താരങ്ങള്‍. കഴിഞ്ഞ വര്‍ഷം 13 ടെസ്റ്റില്‍ 71 വിക്കറ്റ് വീഴ്ത്തിയാണ് ബുമ്ര ഏറ്റവും മികച്ച…

Read More

ചാമ്പ്യൻസ് ട്രോഫി ; ടീം കിറ്റിലും ജേഴ്സിയിലും പാക്കിസ്ഥാൻ്റെ പേര് മാറ്റാൻ കഴിയില്ല , ഇന്ത്യയുടെ ആവശ്യം തള്ളി ഐസിസി

ചാമ്പ്യൻസ് ട്രോഫിക്കുള്ള ടീം കിറ്റിലും ജേഴ്സിയിലും ആതിഥേയരാജ്യമായ പാകിസ്ഥാന്‍റേ പേര് വെക്കരുതെന്ന ഇന്ത്യയുടെ ആവശ്യം തള്ളി ഐസിസി. ചാമ്പ്യൻസ് ട്രോഫിയുടെ ഔദ്യോഗിക ലോഗോ ടീം കിറ്റുകളിലും ജേഴ്സിയിലും എല്ലാ ടീമുകളും പ്രദര്‍ശിപ്പിക്കണമെന്നും ഇത് ചെയ്യാത്ത ടീമുകള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും ഐസിസി പ്രതിനിധിയെ ഉദ്ധരിച്ച് എആര്‍വൈ സ്പോര്‍ട്സ് റിപ്പോര്‍ട്ട് ചെയ്തു. ചാമ്പ്യൻസ് ട്രോഫിക്കായി എത്തുന്ന എല്ലാ ടീമുകളും അവരുടെ കിറ്റുകളില്‍ ടൂര്‍ണമെന്‍റ് ലോഗോ പതിക്കണമെന്നത് നിര്‍ബന്ധമാണെന്നും ഐസിസി പ്രതിനിധി വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം പാകിസ്ഥാന്‍റെ പേരുള്ള ലോഗോ പതിക്കാനാകില്ലെന്ന തരത്തില്‍…

Read More

ഓസ്ട്രേലിയൻ കൗമാര താരം സാം കോൺസ്റ്റാസിൻ്റെ ദേഹത്ത് ഇടിച്ച സംഭവം ; ഇന്ത്യൻ താരം വിരാട് കോലിക്ക് മാച്ച് ഫീയുടെ 20 ശതമാനം പിഴയിച്ച് ഐസിസി

ബോക്‌സിങ് ഡേ ടെസ്റ്റിൽ ഓസീസ് കൗമാര താരം സാം കോൺസ്റ്റാസിന്റെ ദേഹത്ത് ഇടിച്ച സംഭവത്തിൽ വിരാട് കോഹ്‌ലിക്ക് പിഴ.മാച്ച് ഫീയുടെ 20 ശതമാനമാണ് ഐസിസി പിഴ ഈടാക്കിയതെന്നാണ് റിപ്പോർട്ട്. കോൺസ്റ്റാസുമായി ഇന്ത്യൻ താരം അനാവശ്യമായി കൊമ്പുകോർത്തത് മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിലെ ആദ്യദിനത്തെ ചൂടുപിടിപ്പിച്ചിരുന്നു. പത്താം ഓവർ അവസാനിച്ചതിന് ശേഷമായിരുന്നു സംഭവം. പിച്ചിലൂടെ നടന്നു കൊണ്ടുപോകുന്നതിനിടെയാണ് കോഹ്‌ലി താരത്തെ തോളു കൊണ്ട് ഇടിച്ചത്. പിന്നീട് ഇരുവരും മൈതാനത്ത് വച്ച് വാക്കേറ്റത്തിലേർപ്പെടുകയും ചെയ്തു. ഉസ്മാൻ ഖ്വാജയെത്തിയാണ് രംഗം ശാന്തമാക്കിയത്. ഇന്ത്യൻ…

Read More

ചാംമ്പ്യൻസ് ട്രോഫി അടിമുടി മാറിയേക്കും ; ഈ മാസം അവസാനം ഐസിസി യോഗം ചേരും

ചാമ്പ്യൻസ് ട്രോഫി വേദി സംബന്ധിച്ച തര്‍ക്കങ്ങള്‍ക്കിടെ പുതിയ വഴിത്തിരിവ്. ഇന്ത്യയുടെ മത്സരങ്ങള്‍ ഹൈബ്രിഡ് മോഡലില്‍ നടത്തുന്ന കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ വന്നിട്ടില്ല. ഈ മാസം അവസാനം ചേരുന്ന ഐസിസി യോഗമായിരിക്കും ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നടത്തുക എന്നാണ് കരുതുന്നത്. ഇതിനിടെ  ടൂര്‍ണമെന്‍റ് ഏകദിന ഫോര്‍മാറ്റില്‍ നിന്ന് മാറ്റി ടി20 ഫോര്‍മാറ്റില്‍ നടത്താന്‍ ആലോചിക്കുന്നതായി ക്രിക് ബസ് റിപ്പോര്‍ട്ട് ചെയ്തു. വേദി സംബന്ധിച്ച അനിശ്ചിതത്വം തുടരുകയാണെങ്കില്‍  സ്പോൺസര്‍മാര്‍ എളുപ്പം മാര്‍ക്കറ്റ് ചെയ്യാന്‍ കഴിയുന്ന ടി20 ഫോര്‍മാറ്റിനായി…

Read More

ഐസിസി ബൗളിംഗ് റാങ്കിംഗ് ; ഒന്നാം സ്ഥാനം തിരിച്ച് പിടിച്ച് ഇന്ത്യൻ പേസർ ജസ്പ്രീത് ബുംറ

ഓസ്ട്രേലിയക്കെതിരായ പെര്‍ത്ത് ടെസ്റ്റിലെ മിന്നുന്ന പ്രകടനത്തോടെ ഐസിസി ടെസ്റ്റ് ബൗളിംഗ് റാങ്കിംഗില്‍ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് ഇന്ത്യൻ പേസര്‍ ജസ്പ്രീത് ബുമ്ര. ടെസ്റ്റ് റാങ്കിംഗില്‍ രണ്ട് സ്ഥാനം കയറിയ ബുമ്ര വീണ്ടും 883 റാങ്കിംഗ് പോയന്‍റുമായി ഒന്നാമതെത്തിയപ്പോള്‍ ദക്ഷിണാഫ്രിക്കയുടെ കാഗിസോ റബാഡ(872 റാങ്കിംഗ് പോയന്‍റ്) രണ്ടാമതും ഓസ്ട്രേലിയയുടെ ജോഷ് ഹേസല്‍വുഡ്(860 റാങ്കിംഗ് പോയന്‍റ) മൂന്നാമതുമാണ്. ഇന്ത്യയുടെ ആര്‍ അശ്വിനാണ് നാലാം സ്ഥാനത്ത്. പെര്‍ത്ത് ടെസ്റ്റില്‍ രണ്ട് ഇന്നിംഗ്സിലുമായി എട്ടു വിക്കറ്റ് വീഴ്ത്തിയ ബുമ്ര ഇന്ത്യയുടെ ഐതിഹാസിക വിജയത്തില്‍…

Read More

ഖത്തറിൽ ഫോട്ടോഗ്രഫി ദിനാഘോഷവുമായി ഐ സി സി

ഇ​ന്ത്യ​ൻ ക​ൾ​ച​റ​ൽ സെ​ന്റ​റി​നു (ഐ.​സി.​സി) കീ​ഴി​ലെ ഖ​ത്ത​റി​ലെ ഇ​ന്ത്യ​ൻ ഫോ​ട്ടോ​ഗ്രാ​ഫ​ർ​മാ​രു​ടെ കൂ​ട്ടാ​യ്മ​യാ​യ ഫോ​ട്ടോ​ഗ്ര​ഫി ക്ല​ബ് നേ​തൃ​ത്വ​ത്തി​ൽ ഫോ​ട്ടോ​ഗ്ര​ഫി ദി​നം ആ​ഘോ​ഷി​ക്കു​ന്നു. ഫോ​ട്ടോ​ഗ്ര​ഫി മ​ത്സ​ര​വും, ഫോ​ട്ടോ പ്ര​ദ​ർ​ശ​ന​വും ശി​ൽ​പ​ശാ​ല​യും, മു​ൻ​കാ​ല ഫോ​ട്ടോ​ഗ്രാ​ഫ​ർ​മാ​ർ​ക്കു​ള്ള ആ​ദ​ര​വും ഉ​ൾ​പ്പെ​ടെ പ​രി​പാ​ടി​ക​ളോ​ടെ ഡി​സം​ബ​ർ 13, 14 തീ​യ​തി​ക​ളി​ലാ​യി വാ​ർ​ഷി​ക​ദി​നാ​ഘോ​ഷം ന​ട​ക്കു​മെ​ന്ന് ഐ.​സി.​സി പ്ര​സി​ഡ​ന്റ് എ.​പി. മ​ണി​ക​ണ്ഠ​നും ഫോ​ട്ടോ​ഗ്ര​ഫി ക്ല​ബ് പ്ര​സി​ഡ​ന്റ് വി​ഷ്ണു ഗോ​പാ​ലും വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. ഖ​ത്ത​റി​ലെ പ്ര​വാ​സി​ക​ൾ​ക്കും സ്വ​ദേ​ശി​ക​ൾ​ക്കും മാ​റ്റു​ര​ക്കാ​വു​ന്ന ഫോ​ട്ടോ​​ഗ്ര​ഫി മ​ത്സ​രം ര​ണ്ടു വി​ഭാ​ഗ​ത്തി​ലാ​യി ന​ട​ക്കും. ഖ​ത്ത​റി​ന്റെ വാ​സ്തു​വി​ദ്യ വി​സ്മ​യം മു​ത​ൽ…

Read More

നെതന്യാഹുവിനെതിരെ അറസ്റ്റ് വാറന്റ്; രാജ്യത്തെത്തി‌യാൽ അറസ്റ്റ് ചെയ്യുമെന്ന സൂചനയുമായി യുകെ

അന്താരാഷ്ട്ര ക്രിമിനല്‍ കോടതി അറസ്റ്റ് വാറന്റ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഇസ്രയേല്‍ പ്രധാനമന്ത്രി യു.കെയിലെത്തിയാൽ അദ്ദേഹത്തെ അറസ്റ്റ് ചെയ്‌തേക്കുമെന്ന സൂചന നല്‍കി യു.കെ.സര്‍ക്കാര്‍. യുദ്ധക്കുറ്റങ്ങളുടെ പേരിലാണ് നെതന്യാഹുവിനെതിരേ അന്താരാഷ്ട്ര ക്രിമിനല്‍ കോടതി (ഐ.സി.സി.) വ്യാഴാഴ്ച അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. ഇസ്രയേല്‍ മുന്‍ പ്രതിരോധമന്ത്രി യോവ് ഗാലന്റിനെതിരേയും അറസ്റ്റ് വാറന്റുണ്ട്. ഗാസയിലെ സാധാരണക്കാരായ മനുഷ്യര്‍ക്ക് ഭക്ഷണം, വെള്ളം, മരുന്ന് തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങളെല്ലാം ബോധപൂര്‍വം നിഷേധിച്ച്, നെതന്യാഹുവും ഗാലന്റും യുദ്ധക്കുറ്റം ചെയ്‌തെന്ന് മൂന്നംഗ ജഡ്ജിങ് പാനല്‍ ഏകപക്ഷീയമായി വിധിച്ചു. ഗാസയില്‍…

Read More

സെപ്റ്റംബറിലെ മികച്ച താരം ആരാണ്; ഹെഡ്, ജയസൂര്യ, മെന്‍ഡിസ്, ഐസിസി ചുരുക്ക പട്ടികയില്‍

സെപ്റ്റംബര്‍ മാസത്തിലെ മികച്ച താരത്തിനുള്ള പുരസ്‌കാരത്തിനുള്ള താരങ്ങളുടെ ചുരുക്ക പട്ടിക പുറത്തിറക്കി ഐസിസി. പുരസ്‌കാരത്തിനുള്ള മൂന്ന് താരങ്ങളുടെ ചുരുക്ക പട്ടികയാണ് ഐസിസി പുറത്തിറക്കിയിരിക്കുന്നത്. ഓസ്‌ട്രേലിയന്‍ താരം ട്രാവിസ് ഹെഡ്, ശ്രീലങ്കന്‍ താരങ്ങളായ പ്രബാത് ജയസൂര്യ, കാമിന്ദു മെന്‍ഡിസ് എന്നിവരാണ് പട്ടികയിലിടം കണ്ടത്. ഇവരില്‍ ഒരാള്‍ക്കായിരിക്കും പുരസ്‌കാരം. സെപ്റ്റംബറില്‍ ഓസ്‌ട്രേലിയക്കായി വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ കിടിലൻ ഫോമിലാണ് ട്രാവിസ് ഹെഡ് കളിച്ചത്. പ്രബാത് ജയസൂര്യ സ്പിന്‍ ബൗളിങില്‍ തിളങ്ങിയപ്പോള്‍ മെന്‍ഡിസ് ബാറ്റിങിലാണ് മിന്നിയത്. ഇംഗ്ലണ്ട്, സ്‌കോട്‌ലന്‍ഡ് ടീമുകള്‍ക്കെതിരെ 5…

Read More

‘വാട്ട് എവര്‍ ഇറ്റ് ടേക്‌സ്’- വനിതാ ടി20 ലോകകപ്പിന് ഒക്ടോബര്‍ 3ന് കൊടിയേറ്റം; ഔദ്യോഗിക ഗാനവുമായി ഐസിസി

വനിതാ ടി20 ലോകകപ്പ് കൊടിയേറാൻ ഇനി ദിവസങ്ങള്‍ മാത്രമെ ബാക്കിയുള്ളു. ഇതിനിടെ ഔദ്യോഗിക വീഡിയോ ഗാനം പുറത്തിറക്കിയിരിക്കുകയാണ് ഐസിസി. ‘വാട്ട് എവര്‍ ഇറ്റ് ടേക്‌സ്’ ഔദ്യോഗിക ​ഗാനത്തിന്റെ ടൈറ്റില്‍. ഒദ്യോഗിക ഗാനത്തിന്റെ സൗണ്ട് ട്രാക്കും വിഡിയോയും ചേര്‍ത്താണ് ഐസിസി പുറത്തിറക്കിയിരിക്കുന്നത്. വനിതാ ക്രിക്കറ്റിലെ ഹൈലൈറ്റുകളെല്ലാം വീഡിയോയിൽ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ വര്‍ഷത്തെ ഏറ്റവും ശ്രദ്ധേയമാകാന്‍ പോകുന്ന, നിര്‍ബന്ധമായി കണ്ടിരിക്കേണ്ട കായിക പോരാട്ടമായിരിക്കും വനിതാ ടി20 ലോകകപ്പെന്നും വിഡിയോയില്‍ പറയുന്നുണ്ട്. ആഗോള തലത്തില്‍ തന്നെ വനിതാ ക്രിക്കറ്റിനു ആരാധകരെ സൃഷ്ടിക്കുകയാണ്…

Read More

ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന് വേദിയാകാൻ ലോഡ്‌സ്; ഫൈനൽ ജൂൺ 11 മുതൽ

അടുത്ത വർഷം നടക്കാനിരിക്കുന്ന ഐ.സി.സി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് വേദിയാകാൻ ഇംഗ്ലണ്ടിലെ ലോഡ്സ് ക്രിക്കറ്റ് ഗ്രൗണ്ട്. 2025 ജൂൺ 11 മുതൽ 15 വരെയാണ് ചാമ്പ്യൻഷിപ്പ് വിഖ്യാത സ്റ്റേഡിയത്തിൽ നടക്കുക. 2023 മുതൽ 25 വരെ നടക്കുന്ന ടെസ്റ്റ് പരമ്പര സർക്കിളിൽ ഒന്നും രണ്ടും റാങ്കിങിൽ എത്തുന്ന ടീമുകളാണ് ഫൈനലിൽ ഏറ്റമുട്ടുക. ഇതുവരെയുള്ള ടെസ്റ്റ് പ്രകടത്തിന്റെ അടിസ്ഥാനത്തിൽ ടേബിളിൽ ഇന്ത്യ ഒന്നാമതും നിലവിലെ ചാമ്പ്യൻമാരായ ആസ്ത്രേലിയ രണ്ടാമതുമാണ്. ഇനി ഈ വർഷം ഇന്ത്യ പ്രധാനമായി മൂന്ന് ടെസ്റ്റ്…

Read More