ഭർതൃ പിതാവിനെയും ഭർതൃ സഹോദരനെയും കൊണ്ട് തന്നെ ഭർത്താവ് ബലാത്സംഗം ചെയ്യിച്ചു ; ഗുരുതര ആരോപണവുമായി യുവതി

ഭർത്താവ് അയാളുടെ പിതാവിനെയും സഹോദരനേയും കൊണ്ട് ഭാര്യയെ ബലാത്സം​ഗം ചെയ്യിച്ചെന്ന് പരാതി. രാജസ്ഥാനിലെ ചുരു ജില്ലയിലെ സാന്ദ്‌വ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. ഭർത്താവ് ക്രൂരമായി മർദിച്ച് അവശയാക്കുകയും മയക്കുമരുന്ന് കലർത്തിയ പാനീയങ്ങൾ നൽകുകയും ചെയ്ത ശേഷം ഭർതൃപിതാവിനെയും ഭർതൃസഹോദരനേയും കൊണ്ട് തന്നെ ബലാത്സം​ഗം ചെയ്യിച്ചെന്നാണ് യുവതിയുടെ പരാതി. യുവതിയുടെ പരാതിയിൽ പൊലീസ് പ്രതികൾക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ 15-20 വർഷമായി ഭർത്താവ് തനിക്ക് ബലംപ്രയോ​ഗിച്ച് ലഹരി നൽകുകയും മറ്റ് ആളുകളുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടാൻ…

Read More