ഭർത്താവിന് പത്തിൽ അഞ്ച് മാർക്ക് അപ്പോൾ തന്നെ ഇട്ടു; മിയ പറയുന്നു
പരമ്പരകളിലൂടെ കുടുംബ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ മിയ 2010ൽ പുറത്തിറങ്ങിയ ഒരു സ്മോൾ ഫാമിലി എന്ന ചിത്രത്തിലൂടെയാണ് സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് ഒരുപിടി നല്ല വേഷങ്ങൾ ചെയ്ത് മിയ മലയാള സിനിമയിൽ സജീവമാവുകയായിരുന്നു. വിവാഹശേഷവും ഗർഭകാലത്തും പ്രവാസവനന്തരവും മിയ സിനിമയിൽ സജീവമായി തുടരുകയാണ്. മകൻ ലൂക്ക ജനിച്ച് ആറ് മാസം കഴിയുന്നതിന് മുന്നേ മിയ സിനിമയിൽ സജീവമാവുകയുണ്ടായി. ഇപ്പോഴിതാ റേഡിയോ മിർച്ചിക്ക് നൽകിയ അഭിമുഖത്തിൽ സിനിമയിൽ ഇപ്പോഴും സജീവമായി തുടരാൻ കുടുംബവും ഭർത്താവ് അശ്വിനും നൽകുന്ന…