വന്യമൃഗങ്ങളെ വേട്ടയാടി കൊന്ന് ഭക്ഷിച്ചു ; അച്ഛനും മക്കളും സ്ഥിരം നായാട്ടുകാരെന്ന് നാട്ടുകാർ , രണ്ട് പേർ പിടിയിൽ

മലപ്പുറം വെണ്ടേക്കുംപൊട്ടിയിൽ കാട്ടിറച്ചിയുമായി രണ്ട് പേർ പിടിയിൽ. സ്ഥലത്ത് നായാട്ട് പതിവാണെന്ന് നിലമ്പൂർ ഫ്ലൈയിങ് സ്ക്വാഡിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് മാംസം പിടിച്ചെടുത്തത്. പാകം ചെയ്തതും അല്ലാത്തതുമായ വന്യമൃഗങ്ങളുടെ മാംസമാണ് പിടിച്ചെടുത്തത്. വെണ്ടേക്കുംപൊട്ടി സ്വദേശി ജോൺസൺ എന്നയാളുടെ വീട്ടിൽ നിന്നാണ് 12.5 കിലോയിലധികം ഭാരം വരുന്ന മാംസം കണ്ടെത്തിയത്. ഇയാളും മക്കളും സ്ഥിരം നായാട്ടുകാരാണെന്നാണ് വനം വകുപ്പിന്റെ നിലമ്പൂർ ഫ്ലയിങ് സ്ക്വാഡിന് വിവരം ലഭിച്ചിരുന്നു. കത്തികളും സെർച്ച് ലൈറ്റുകളും ഒരു നാടൻ തോക്കും…

Read More

വേട്ടയാടാം … പക്ഷേ അനുമതി വേണം

അ​ബൂ​ദ​ബി ക​ള്‍ച​റ​ല്‍ പ്രോ​ഗ്രാം​സ് ആ​ന്‍ഡ് ഹെ​റി​റ്റേ​ജ് ഫെ​സ്റ്റി​വ​ല്‍സ് ക​മ്മി​റ്റി സം​ഘ​ടി​പ്പി​ക്കു​ന്ന പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ലു​ള്ള വേ​ട്ട​ക്കാ​ലം (ട്ര​ഡീ​ഷ​ന​ല്‍ ഹ​ണ്ടി​ങ് സീ​സ​ണ്‍) ഫെ​ബ്രു​വ​രി 15 വ​രെ ന​ട​ക്കും. അ​ല്‍മ​ര്‍സൂം ഹ​ണ്ടി​ങ് റി​സ​ര്‍വി​ലാ​ണ് ഹ​ണ്ടി​ങ് സീ​സ​ണ്‍ ന​ട​ക്കു​ന്ന​ത്. സു​സ്ഥി​ര വേ​ട്ട​യാ​ട​ലി​നെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക, ഫാ​ല്‍ക്ക​ണ്‍, സ​ലൂ​ക്കി നാ​യ്ക്ക​ള്‍ എ​ന്നി​വ​യെ ഉ​പ​യോ​ഗി​ച്ചു​ള്ള വേ​ട്ട​യാ​ട​ല്‍ എ​ന്നി​വ​യാ​ണ് ഇ​തി​ലൂ​ടെ അ​ധി​കൃ​ത​ര്‍ ല​ക്ഷ്യ​മി​ടു​ന്ന​ത്. 923 ച​തു​ര​ശ്ര കി​ലോ​മീ​റ്റ​റാ​ണ് അ​ല്‍ മ​ര്‍സൂം ഹ​ണ്ടി​ങ് റി​സ​ര്‍വി​ന്‍റെ വി​സ്തൃ​തി. പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ലു​ള്ള വേ​ട്ട​യാ​ട​ലി​നും പ​ര​മ്പ​രാ​ഗ​ത യാ​ത്രാ​മാ​ർ​ഗ​ങ്ങ​ള്‍ ഉ​പ​യോ​ഗി​ക്കു​ന്ന​തി​നും പ്ര​കൃ​തി ഭം​ഗി നു​ക​ര്‍ന്നു​കൊ​ണ്ടു​ള്ള രാ​ത്രി​കാ​ല…

Read More

ഇവൾ രൺഥംഭോറിലെ “റാണി’; കുഞ്ഞുങ്ങൾക്കു വിരുന്നൊരുക്കാൻ മുതലയെ വേട്ടയാടുന്നവൾ

മൃഗങ്ങളുടെ വീഡിയോയ്ക്കു സമൂഹമാധ്യമങ്ങളിൽ കാഴ്ചക്കാരേറെയാണ്. ഇതിൽ വന്യമൃഗം/ വളർത്തുമൃഗം എന്ന വ്യത്യാസമില്ല. രാജസ്ഥാനിലെ രൺഥംഭോർ നാഷണൽ പാർക്കിൽ അടുത്തിടെയുണ്ടായ കടുവകളുടെ വിരുന്നു വൻ തരംഗമായി മാറി. രൺഥംഭോറിലെ പ്രശസ്ത/കുപ്രസിദ്ധയായ റിദ്ദി എന്ന പെൺകടുവയും അവളുടെ കുഞ്ഞുങ്ങളും വേട്ടയാടിയ മുതലയെ ഭക്ഷിക്കുന്നതാണ് വീഡിയോയുടെ ഉള്ളടക്കം. തടാകത്തിനരികിൽ ശാന്തരായിരുന്നു കടുവാക്കുടുംബം തങ്ങളുടെ വിരുന്ന് ആസ്വദിച്ചുകഴിക്കുന്നു. ഇരയെ വേട്ടയാടിപ്പിടിക്കുന്നതിൽ അതീവവൈദഗ്ധ്യം പ്രകടിപ്പിക്കുന്ന കടുവയാണ് റിദ്ദി. റിദ്ദിയുടെ മുത്തശ്ശിയും വേട്ടയാടുന്നതിൽ സമർഥയായിരുന്നുവെന്നു നാഷണൽ പാർക്കിലെ ജീവനക്കാർ പറയുന്നു. ഒരിക്കൽ 14 അടി നീളമുള്ള…

Read More

പ്രതിപക്ഷ വേട്ടയിൽ തുറന്നടിച്ച് എൻഡിഎ എംപി ഗജാനൻ കീർത്തിക്കർ

പ്രതിപക്ഷത്തെ ഇ.ഡി വേട്ടയാടുന്നത് അംഗീകരിക്കാനാവില്ലെന്ന്  എൻഡിഎ പക്ഷത്തെ സിറ്റിങ് എംപിയും ശിവസേന ഏക്നാഥ് ഷിൻഡെ പക്ഷക്കാരനുമായ ഗജാനൻ കീർത്തിക്കർ. മകനെതിരെ അന്വേഷണം വന്നതോടെയാണ് സഖ്യകക്ഷിയായ ബിജെപിയുടെ േവട്ടയാടൽ രാഷ്ട്രീയത്തിനെതിരെ വാർത്താസമ്മേളനത്തിൽ കീർത്തിക്കർ ആഞ്ഞടിച്ചത്. മകനും മുംബൈ നോർത്ത് വെസ്റ്റ് മണ്ഡലത്തിൽനിന്നുള്ള ശിവസേനാ ഉദ്ധവ് പക്ഷത്തിന്റെ സ്ഥാനാർഥിയുമായ അമോൽ കീർത്തിക്കർക്കെതിരെയുള്ള ഇ.ഡി നടപടിയാണു പ്രകോപനകാരണം. ലോക്സഭാ തിരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റുകൾ നേടാൻ ബിജെപി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെ (ഇ.ഡി) ദുരുപയോഗം ചെയ്യുന്നുവെന്നു വിമർശിച്ചു.‌  കോവിഡ്കാലത്ത് മുംബൈ കോർപറേഷനു വേണ്ടി കിച്ചഡി വിതരണം ചെയ്തതുമായി ബന്ധപ്പെട്ട കരാറിൽ…

Read More

പക്ഷികളിലെ കിഡ്നാപ്പറായ എലനോറാസ് ഫാൽക്കൻ; ഇരകളെ തട്ടിക്കൊണ്ട് പോകും, പറക്കാതിരിക്കാൻ തൂവൽ പറിച്ചുകളയും

മലയാളിക്കൾക്ക് എക്കാലവും പ്രീയപ്പെട്ട സിനിമയാണ് റാംജീറാവ് സ്പീക്കിം​ഗ്. റാംജീറാവുവിന്റെ കിഡ്നാപ്പി​ഗ് സ്റ്റൈലൊക്കെ നമ്മുടെ മനസിൽ പതി‍ഞ്ഞതാണ്. എന്നാൽ പക്ഷികൾക്കിടയിലും ഒരു റാംജീറാവ് ഉണ്ടെന്ന് അറിയാമോ? എലനോറാസ് ഫാൽക്കൻ എന്ന പക്ഷിയാണ് ഈ കിഡ്നാപ്പർ. ആഫ്രിക്കയാണ് ഇവയുടെ താവളം. അടുത്തിടെ പുറത്തുവന്ന ഒരു പഠനത്തിലാണ് ഇവയുടെ ഈ വേട്ടരിതിയെ കുറിച്ച് വിവരമുള്ളത്. ചെറുപക്ഷികളെ പിടികൂടി അവയുടെ തൂവലുകൾ ഇവ പറിച്ചുകളയും. ശേഷം പാറകളിലും മലകളിലുമുള്ള വിടവുകളിലും ദ്വാരങ്ങളിലുമൊക്കെ അവയെ തടവിലാക്കും. പിടിക്കപ്പെട്ട പക്ഷികൾക്കാകട്ടെ തൂവലുകളില്ലാത്തതിനാൽ പറക്കാനാവില്ല. എലനോറാസ് ഫാൽക്കണുകളിലെ…

Read More

മലപ്പുറം വളാഞ്ചേരിയില്‍ വന്‍ കഞ്ചാവ് വേട്ട; യുവാക്കള്‍ അറസ്റ്റില്‍

മലപ്പുറം വളാഞ്ചേരിയില്‍ 10.8 കിലോഗ്രാം കഞ്ചാവുമായി യുവാവ് പിടിയില്‍. പാലക്കാട് ആലത്തൂര്‍ സ്വദേശി ഹക്കിമാണ് അറസ്റ്റിലായത്. ആന്ധ്രാപ്രദേശില്‍ നിന്നു കൊണ്ടു വന്ന കഞ്ചാവാണ് വളാഞ്ചേരി ബസ് സ്റ്റാന്‍ഡില്‍ വച്ച്‌ എക്‌സൈസ് പിടികൂടിയത്. എക്സൈസ് എന്‍ഫോഴ്‌സ്മെന്റ് സ്‌പെഷ്യല്‍ സ്‌ക്വാഡും, മലപ്പുറം ജില്ലാ സ്പെഷ്യല്‍ സ്‌ക്വാഡും ചേര്‍ന്നാണ് ഇയാളെ പിടികൂടിയത്. അസിസ്റ്റന്റ് എക്സൈസ് കമ്മീഷണര്‍ ടി അനില്‍ കുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡില്‍ എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സജികുമാര്‍ വി.ആര്‍, എക്സൈസ് ഇന്‍സ്പെക്ടര്‍മാരായ മുഹമ്മദ് അബ്ദുല്‍ സലീം, മുകേഷ് കുമാര്‍,…

Read More

മണിപ്പൂരിൽ ആയുധ വേട്ട, മയക്കുമരുന്നും കണ്ടെടുത്തു, നാല് പേർ കസ്റ്റഡിയിൽ

മണിപ്പൂരിൽ ആയുധവേട്ടയും മയക്കുമരുന്ന് വേട്ടയും. റെയ്ഡിൽ തോക്കുകളും വെടിക്കോപ്പുകളും സ്ഫോടക വസ്തുക്കളും പിടികൂടി. ഇംഫാൽ വെസ്റ്റ്, ബിഷ്ണുപൂർ, ചുരാചന്ദ്പൂർ, തെങ്‌നൗപാൽ, കാങ്‌പോക്‌പി ജില്ലകളിലാണ് റെയ്ഡ് നടന്നത്. ഇവിടങ്ങളിൽ പൊലീസ് പരിശോധന കർശനമാക്കി. ഇംഫാൽ ഈസ്റ്റ്, മണിപ്പൂർ അതിർത്തിയിൽ നിന്നും നാർക്കോട്ടിക്സ് & അഫയേഴ്സ് ഓഫ് ബോർഡർ മയക്കുമരുന്ന് പിടികൂടി. 4 പേർ അറസ്റ്റിലായി. സ്വാതന്ത്ര്യദിനത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവേ പ്രധാനമന്ത്രി നരേന്ദ്രമോദി മണിപ്പൂര്‍ വിഷയം പരാമര്‍ശിച്ചിരുന്നു. മണിപ്പൂരില്‍ കലാപം അവസാനിപ്പിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ശ്രമിച്ചുവരികയാണെന്ന് പ്രധാനമന്ത്രി…

Read More