
‘ഇനി ഉപദ്രവിക്കാൻ വരരുത്; അപമാനം സഹിച്ചാണ് രാജി വച്ചത്’: സജി മഞ്ഞക്കടമ്പില്‍
അപമാനം സഹിച്ചാണ് രാജി വച്ചത് കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് രാജിവെച്ചതെന്ന് സജി മഞ്ഞക്കടമ്പില്‍. ഇനി തന്നെ ഉപദ്രവിക്കാൻ വരരുത്. പുതിയ പാർട്ടി ഉണ്ടാക്കില്ലെന്നും മുമ്പ് പറഞ്ഞതിൽ കൂടുതൽ ഒന്നും പറയാനില്ലെന്നും സജി മഞ്ഞക്കടമ്പിൽ പറഞ്ഞു. യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ സ്ഥാനവും മഞ്ഞക്കടമ്പിൽ രാജിവെച്ചിരുന്നു. ലോക്‌സഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയുള്ള മഞ്ഞക്കടമ്പിലിന്റെ രാജി, കേരള കോണ്‍ഗ്രസ് ഗ്രൂപ്പ് ജോസഫ് വിഭാഗത്തിനെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. മോന്‍സ് ജോസഫ് എംഎല്‍എയുടെ പ്രവര്‍ത്ത രീതിയോടുള്ള എതിര്‍പ്പ് പ്രകടിപ്പിച്ചാണ് സജിയുടെ രാജി. പാര്‍ട്ടി…