അദൃശ്യ ശക്തി ലഭിക്കാൻ മനുഷ്യമാംസം ഭക്ഷിച്ചു; രണ്ട് പേർ കസ്റ്റഡിയിൽ

ചിതയിൽ കത്തിയിരുന്ന സ്ത്രീയുടെ ശരീരം എടുത്ത് പങ്കിട്ട് കഴിച്ച രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഒഡീഷയിലെ ജാമൂൻ ബന്ധസാഹി ഗ്രാമത്തിലാണ് സംഭവം നടന്നത്. മദ്യലഹരിയിലായിരുന്ന ഇരുവരും അദൃശ്യ ശക്തി ലഭിക്കുമെന്ന് പറഞ്ഞാണ് മൃതദേഹം എടുത്ത് കഴിച്ചത്. ശ്മശാനത്തിന് സമീപത്തെ ഗ്രാമമായ ദന്തുനി സ്വദേശികളായ സുന്ദര്‍ മോഹന്‍ സിംഗ്, നരേന്ദ്ര സിംഗ് എന്നിവരാണ് സംഭവത്തിൽ അറസ്റ്റിലായത്. അവിവാഹിതയായ ഒരു സ്ത്രീയുടെ മാംസം കഴിക്കുന്നത് തനിക്ക് ശക്തി നല്‍കുമെന്ന് വിശ്വസിച്ചാണ് സുന്ദര്‍ മനുഷ്യമാംസം ഭക്ഷിച്ചത്. കൂടാതെ സുന്ദര്‍ മന്ത്രവാദം ഉള്‍പ്പടെ…

Read More