ഐറ്റം ഡാന്‍സിന് വമ്പന്‍ പ്രതിഫലം വാങ്ങുന്ന നടി ആരാണ്….?
പണ്ടുമുതലേ ബോളിവുഡില്‍ ഐറ്റം ഡാന്‍സ് അവിഭാജ്യഘടകമായിരുന്നു. പിന്നീട് തമിഴ്, തെലുങ്ക്, കന്നഡ, മലയാളം സിനിമകളും അതേറ്റെടുത്തു. പ്രമുഖ നടിമാർ തന്നെയാണ് ഇത്തരം ഡാന്‍സുകള്‍ ചെയ്തിരുന്നത്. ഇത്തരം ഗാനങ്ങളും നൃത്തങ്ങളും സിനിമയുടെ വിജയങ്ങള്‍ക്കു സഹായമാകാറുണ്ട്. ബോളിവുഡിന്റെ തുടക്കകാലത്ത് ഹെലന് ഇത്തരത്തില്‍ ഐറ്റം ഡാന്‍സുകള്‍ കളിക്കാറുള്ള താരമായിരുന്നു. 950കളിലടക്കം സിനിമകളുടെ വലിയ വിജയത്തിന് ഹെലന്റെ നൃത്തച്ചുവടുകള്‍ നിര്‍ബന്ധമായിരുന്നു. ഇന്ന് പല മുന്‍നിര നടിമാരും ഇത്തരം ഗ്ലാമര്‍ ഡാന്‍സുകള്‍ക്ക് കോടികളാണ് പ്രതിഫലം വാങ്ങാറുള്ളത്. തെലുങ്കില്‍ നടി സാമന്ത പുഷ്പയിലെ ഗാനങ്ങള്‍ക്കായി നൃത്തം…