
ഈച്ച ശല്യം പ്രശ്നമാണോ?: എന്നാൽ ചെറിയൊരു പൊടികൈ പരീക്ഷിച്ച് നോക്കാം
എല്ലാ വീടുകളിലെയും പ്രധാന പ്രശ്നങ്ങളിലൊന്നാണ് ഈച്ച ശല്യം. എത്ര വ്യത്തിയാക്കിയിട്ടാലും ധാരാളം ഈച്ചകളാണ് പാറി പറന്ന് നടക്കുന്നത്. ഭക്ഷണ സാധനങ്ങളിലും മറ്റും എപ്പോഴും ഈച്ച വന്നരിക്കുന്നതും പലപ്പോഴും ആർക്കും അത്ര ഇഷ്ടപ്പെടാറില്ല. വീട്ടിലെ അടുക്കളയിലും വരാന്തയിലുമൊക്കെ ചുറ്റി തിരിയുന്ന ഈച്ചകളെ തുരത്താൻ ചെറിയൊരു പൊടികൈ പരീക്ഷിച്ച് നോക്കാം. അടുക്കളയിൽ വളരെ സുലഭമായി ലഭിക്കുന്ന ചില കാര്യങ്ങൾ മാത്രമാണ് ഇതിന് ആവശ്യമായിട്ടുള്ളത്. കറികൾക്ക് മണവും ഗുണവും നൽകുന്ന സുഗന്ധവ്യജ്ഞനകളാണ് ഇതിലെ പ്രധാന ചേരുവകൾ. കറുവപ്പട്ട, ഗ്രാമ്പുവും വിനാഗിരിയുമാണ് ഇതിലെ…