
96% പരിസ്ഥിതി സൗഹൃദ ഉൽപ്പന്നങ്ങൾക്ക് മുൻഗണനയുമായി ഹോട്ട്പാക്ക് സസ്റ്റൈനബിലിറ്റി റിപ്പോര്‍ട്ട്
96% പരിസ്ഥിതി സൗഹൃദ ഉൽപ്പന്നങ്ങൾക്ക് മുൻഗണനയുമായി ദുബായ് ആസ്ഥാനമായ ഭക്ഷണ പാക്കേജിംഗ് നിർമാണ കമ്പനി ഹോട്ട്പാക്ക് ഗ്ലോബൽ സസ്റ്റൈനബിലിറ്റി റിപ്പോര്‍ട്ട് പുറത്തിറക്കി. ഗ്ളോബല്‍ റിപ്പോര്‍ട്ടിംഗ് ഇനിഷ്യേറ്റീവ് (ജിആര്‍ഐ) സാക്ഷ്യപ്പെടുത്തിയ കമ്പനിയുടെ ആദ്യ സസ്റ്റൈനബിലിറ്റി റിപ്പോര്‍ട്ട് സുതാര്യത, ഉത്തരവാദിത്തം, സുസ്ഥിര ബിസിനസ് സംവിധാനങ്ങൾ എന്നീ പ്ലോസികൾ ബിസിനെസ്സിൽ നടപ്പിലാക്കുന്നതിൽ ഹോട്ട്പാക്കിന്റെ പ്രതിബദ്ധതയക്കുള്ള അംഗീകാരമാണിതെന്ന് കമ്പനി അധികൃതര്‍ പറഞ്ഞു. ഹോട്ട്പാക്കിന്റെ 96 ശതമാനം ഉല്പന്നങ്ങളും പരിസ്ഥിതി സൗഹൃദമാണെന്നും, ഹരിത-സുസ്ഥിര ഭാവി മുന്നോട്ട് കൊണ്ടുപോകുന്നതില്‍ അതിന്റെ സുപ്രധാന പങ്ക് ശക്തിപ്പെടുത്തുന്നുവെന്നും റിപ്പോര്‍ട്ട്…