കുവൈത്തിൽ ഗാർഹിക തൊഴിലാളികൾക്ക് പരാതി അറിയിക്കാൻ ഹോട്ട്ലൈൻ നമ്പർ

ഗാ​ർ​ഹി​ക തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ഇ​നി വി​വി​ധ പ​രാ​തി​ക​ൾ മാ​ൻ​പ​വ​ർ അ​തോ​റി​റ്റി​യെ നേ​രി​ട്ട് അ​റി​യി​ക്കാം.ഇ​തി​നാ​യി 24937600 എ​ന്ന ഹോ​ട്ട് ലൈ​ൻ ന​മ്പ​ർ പു​റ​ത്തി​റ​ക്കി​യ അ​തോ​റി​റ്റി മ​ല​യാ​ള​ത്തി​ൽ അ​ട​ക്കം വി​വി​ധ ഭാ​ഷ​ക​ളി​ൽ അ​റി​യി​പ്പും ന​ൽ​കി. തൊ​ഴി​ലാ​ളി​ക​ളു​ടെ സം​ര​ക്ഷ​ണം ഉ​റ​പ്പാ​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് മാ​ൻ​പ​വ​ർ അ​തോ​റി​റ്റി ന​ട​പ​ടി. തൊ​ഴി​ലി​നി​ട​യി​ൽ നേ​രി​ടു​ന്ന വി​വി​ധ നി​യ​മ ലം​ഘ​ന​ങ്ങ​ൾ, പീ​ഡ​ന​ങ്ങ​ൾ, പ്ര​ശ്ന​ങ്ങ​ൾ എ​ന്നി​വ​യെ​ല്ലാം ഹോ​ട്ട് ലൈ​ൻ വ​ഴി അ​ധി​കൃ​ത​രു​ടെ ശ്ര​ദ്ധ​യി​ൽ പെ​ടു​ത്താം. ഇ​തി​നാ​യി രാ​ജ്യ​ത്ത് ഗാ​ർ​ഹി​ക തൊ​ഴി​ലാ​ളി​ക​ൾ ഏ​റെ​യു​ള്ള മ​ല​യാ​ളം, ത​മി​ഴ്, ഹി​ന്ദി ഉ​ള്‍പ്പെ​ടെ​യു​ള്ള വി​വി​ധ ഭാ​ഷ​ക​ളി​ല്‍ അ​റി​യി​പ്പ്…

Read More