വേനൽ തുടങ്ങാൻ അഞ്ച് ദിവസം മാത്രം

വ​സ​ന്ത​കാ​ലം അ​വ​സാ​നി​ക്കാ​ൻ അ​ഞ്ച് ദി​വ​സം മാ​ത്രം ബാ​ക്കി​യെ​ന്ന് നാ​ഷ​ന​ൽ സെ​ന്റ​ർ ഓ​ഫ് മെ​റ്റീ​രി​യോ​ള​ജി​യി​ലെ (എ​ൻ.​സി.​എം) കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ക​ൻ അ​ഖീ​ൽ അ​ൽ-​അ​ഖീ​ൽ വ്യ​ക്ത​മാ​ക്കി. മ​ഴ അ​വ​സാ​നി​ച്ച് അ​ഞ്ചു ദി​വ​സ​ങ്ങ​ൾ​ക്ക് ശേ​ഷം രാ​ജ്യം പൂ​ർ​ണ​മാ​യി വേ​ന​ലി​ലേ​ക്ക് പ്ര​വേ​ശി​ക്കും. വ​സ​ന്ത​ത്തി​ന്റെ അ​വ​സാ​ന​മെ​ന്നോ​ണം സൗ​ദി അ​റേ​ബ്യ​യി​ലെ മി​ക്ക പ്ര​ദേ​ശ​ങ്ങ​ളി​ലും വെ​ള്ളി​യാ​ഴ്ച മു​ത​ൽ മ​ഴ​യും ഇ​ടി​മി​ന്ന​ലു​മു​ണ്ട്. മ​ഴ​യു​ടെ ഭൂ​രി​ഭാ​ഗ​വും ഉ​യ​ർ​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ കേ​ന്ദ്രീ​ക​രി​ക്കു​മെ​ന്ന് അ​ൽ-​അ​ഖീ​ൽ പ​റ​ഞ്ഞു. മ​ഴ​ക്കാ​ല​ത്ത് എ​ല്ലാ​വ​രോ​ടും സു​ര​ക്ഷി​ത​മാ​യ സ്ഥ​ല​ത്ത് ത​ങ്ങാ​നും ത​ങ്ങ​ളു​ടെ പ്ലാ​റ്റ്‌​ഫോ​മു​ക​ളി​ലൂ​ടെ പ്ര​ഖ്യാ​പി​ച്ച നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്കാ​നും സി​വി​ൽ ഡി​ഫ​ൻ​സ് ആ​ഹ്വാ​നം…

Read More

കേരളത്തിൽ ഉയർന്ന താപനില മുന്നറിയിപ്പ്; 8 ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഇന്നും ഉയർന്ന താപനില മുന്നറിയിപ്പ് .എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ജില്ലകളിൽ രണ്ട് ഡിഗ്രി മുതൽ നാല് ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാം. കോഴിക്കോട്, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില 37 ഡിഗ്രി സെൽഷ്യസ് വരെ ഉയരാം. കണ്ണൂർ, കോട്ടയം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ  ഉയർന്ന താപനില 36 ഡിഗ്രി സെൽഷ്യസ് വരെ ഉയരാം. മലപ്പുറം, തൃശ്ശൂർ ജില്ലകളിൽ ഉയർന്ന താപനില 35 ഡിഗ്രി സെൽഷ്യസ് വരെയാകാം.അന്തരീക്ഷ ആർദ്രതയും ഉയർന്നതായതിനാൽ അനുഭവപ്പെടുന്ന…

Read More