
എക്‌സ്‌പോ 2023 ദോഹ ഹോർട്ടികൾച്ചറൽ എക്സിബിഷൻ ഇന്ന് ഉദ്ഘാടനം ചെയ്യും; നാളെ മുതൽ പ്രവേശനം
179 ദിവസം നീണ്ട് നിൽക്കുന്ന എക്സ്പോ 2023 ദോഹ ഹോർട്ടികൾച്ചറൽ എക്സിബിഷൻ ഇന്ന് (2023 ഒക്ടോബർ 2, തിങ്കളാഴ്ച) ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും. ഖത്തർ അമീർ H.H. ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനി എക്സ്പോയുടെ ഉദ്ഘാടന ചടങ്ങുകളിൽ പങ്കെടുക്കും. അൽ ബിദ്ദ പാർക്കിലെ എക്സ്പോ വേദിയിൽ വെച്ച് നടക്കുന്ന ചടങ്ങിൽ ഖത്തറിലെ വിവിധ മന്ത്രിമാർ, നേതാക്കൾ, ഉയർന്ന ഉദ്യോഗസ്ഥർ, മറ്റു രാജ്യങ്ങളിലെ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കുന്നതാണ്. 2023 ഒക്ടോബർ 2 മുതൽ 2024 മാർച്ച്…