അറബ് പാർലമെൻ്റിൻ്റെ പരമോന്നത ബഹുമതി ഹമദ് രാജാവിന്

അ​റ​ബ് പാ​ർ​ല​മെ​ന്റി​ൻ്റെ പ​ര​മോ​ന്ന​ത ബ​ഹു​മ​തി ബ​ഹ്റൈ​ൻ രാ​ജാ​വ് ഹ​മ​ദ് ബി​ൻ ഈ​സ ആ​ൽ ഖ​ലീ​ഫ​ക്ക് ല​ഭി​ച്ച​ത് അ​ഭി​മാ​നാ​ർ​ഹ​മാ​ണെ​ന്ന് സ്പീ​ക്ക​ർ അ​ഹ​മ്മ​ദ് ബി​ൻ സ​ൽ​മാ​ൻ അ​ൽ മു​സ​ല്ലം. അ​റ​ബ് താ​ൽ​പ​ര്യ​ങ്ങ​ൾ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നു​ള്ള യോ​ജി​ച്ച പ്ര​വ​ർ​ത്ത​ന​ത്തെ പി​ന്തു​ണ​യ്ക്കു​ന്ന ഹ​മ​ദ് രാ​ജാ​വി​ന്റെ പ​രി​ശ്ര​മ​ങ്ങ​ൾ​ക്കു​ള്ള അം​ഗീ​കാ​ര​മാ​യാ​ണ് ലീ​ഡ​ർ മെ​ഡ​ൽ ല​ഭി​ച്ച​ത്. അ​റ​ബ് പാ​ർ​ല​മെ​ന്റ് സ്പീ​ക്ക​ർ മു​ഹ​മ്മ​ദ് അ​ൽ യ​മാ​ഹി സ​ഖീ​ർ കൊ​ട്ടാ​ര​ത്തി​ലെ​ത്തി​യാ​ണ് അ​വാ​ർ​ഡ് കൈ​മാ​റി​യ​ത്. അ​റ​ബ് സ​ഹ​ക​ര​ണ​ത്തി​ന് പി​ന്തു​ണ ന​ൽ​കു​ന്ന​തി​ൽ നി​ല​വി​ലെ അ​റ​ബ് ഉ​ച്ച​കോ​ടി​യു​ടെ പ്ര​സി​ഡ​ൻ​റ് കൂ​ടി​യാ​യ ഹ​മ​ദ് രാ​ജാ​വ് പു​ല​ർ​ത്തു​ന്ന ശ്ര​ദ്ധ​യെ​യും…

Read More