ഹോം ചെക്ക്-ഇൻ, ബാഗേജ് ഡെലിവറി സേവനങ്ങൾ ആരംഭിച്ചതായി ബഹ്‌റൈൻ ഇന്റർനാഷണൽ എയർപോർട്ട്

ബഹ്‌റൈൻ ഇന്റർനാഷണൽ എയർപോർട്ടിലൂടെ സഞ്ചരിക്കുന്ന യാത്രികർക്കായി ഹോം ചെക്ക്-ഇൻ, ബാഗേജ് ഡെലിവറി സേവനങ്ങൾ ആരംഭിച്ചതായി അധികൃതർ അറിയിച്ചു. ബഹ്‌റൈൻ അന്താരാഷ്ട്ര വിമാനത്താവളം ഉപയോഗിക്കുന്നവർക്ക് കൂടുതൽ മികച്ച യാത്രാ സേവനങ്ങൾ നൽകുന്നതിന്റെ ഭാഗമായാണ് ഈ സേവനം. ഹലാ ബഹ്‌റൈൻ ഹോസ്പിറ്റാലിറ്റി സേവനങ്ങളുടെ ഭാഗമായാണ് ഈ പുതിയ സർവീസ് ആരംഭിച്ചിരിക്കുന്നത്. Bahrain International Airport launches Home Check-in and Baggage delivery servicehttps://t.co/PxCfVtXXun — Bahrain News Agency (@bna_en) November 9, 2023 ഈ സേവനം പ്രയോജനപ്പെടുത്തിക്കൊണ്ട്…

Read More